Emirates - Page 85

വേൾഡ് കപ്പ് നടത്താൻ അനുമതി നൽകി പത്തു വർഷം പൂർത്തിയാകുമ്പോൾ ദോഹ സ്റ്റേഡിയം നിർമ്മാണത്തിന് ബലിയാടായത് 6500 കുടിയേറ്റക്കാർ; സൗകര്യങ്ങൾ ഇല്ലാതെ വെയിലത്തു വാടി മരിച്ചത് ഇന്ത്യാക്കാർ അടങ്ങിയ പാവങ്ങൾ; ഖത്തറിനെ നാണംകെടുത്താൻ ഒരു റിപ്പോർട്ട്
72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം കൈയിൽ വച്ച് ഇരുപത്തിനാല് മണിക്കൂർ തികയുന്നതിനു മുമ്പ് നാട്ടിലെത്തിയാൽ വീണ്ടും കാശ്കൊടുത്തു പരിശോധന നടത്തണം; കോവിഡ് ടെസ്റ്റിൽ പ്രവാസികളിൽ പ്രതിഷേധം ശക്തം
ബ്രെക്സിറ്റ്-കോവിഡ് ഭയം മാറിയതോടെ ഓരോ ദിവസവും കരുത്തോടെ പൗണ്ട് മുൻപോട്ട്; ഒരു പൗണ്ട് കൊടുത്താൽ 102 രൂപ കിട്ടുന്ന കാലം ചരിത്രത്തിൽ ഉണ്ടായിട്ടില്ല; ബ്രിട്ടീഷ് പൗണ്ടിന്റെ വളർച്ചയിൽ മലയാളികൾക്ക് ഗുണം ഉണ്ടാവുമോ ?
കമല ഹാരിസിന്റെ സാമ്പത്തിക നയരൂപീകരണ സംഘത്തിൽ പത്തനംതിട്ട സ്വദേശിയായ യുവാവും; നയ ഉപദേശകരുടെ പ്രത്യേക സംഘത്തിൽ ഇടംപിടിച്ചത് മല്ലശേരി സ്വദേശി മൈക്കിൾ സി.ജോർജ്: 27കാരനായ മൈക്കിൾ അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമായതിന്റെ സന്തോഷം പങ്കുവെച്ച് നാട്ടിലുള്ള കുടുംബം
നാട്ടിലെത്താനുള്ള പുതിയ നിബന്ധനകൾ പ്രവാസികൾക്ക് ഉണ്ടാക്കുന്നത് വൻ സാമ്പത്തിക ബാധ്യത; വകഭേദം വന്ന കൊറോണ വൈറസ് സാന്നിധ്യം അറിയാനുള്ള മോളിക്കുലാർ ടെസ്റ്റ് നടത്തുന്നതിന് ഓരോ എയർപോർട്ടിലും ഓരോ ചാർജ്; ഒപ്പം കടുത്ത മാനസിക സമ്മർദ്ദവും
ഒന്നുറങ്ങി എഴുന്നേറ്റത് കോടീശ്വരനായി; ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാ​ഗ്യങ്ങൾ ശരത് കുന്നുമ്മലിനും നൽകി പ്രവാസലോകം; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ലഭിച്ചത് ഏഴുകോടിയിലേറെ രൂപ
ഓക്സ്ഫോർഡിന്റെ കൊളോണീയൽ സംസ്‌കാരം തുടച്ചുനീക്കാൻ മത്സരിക്കാനിറങ്ങി; വെള്ളക്കാർ വരെ ഭയന്നപ്പോൾ പുഷ്പം പോലെ വിജയം; പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കിയപ്പോൾ ചുമതലയേൽക്കും മുൻപ് രാജി; ഓക്സ്ഫോർഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡണ്ട് രാജി വയ്ക്കുമ്പോൾ
സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയത് നിരവധി പേർക്ക്; വ്യാജ പിസിആർ സർട്ടിഫിക്കറ്റിന് ഈടാക്കിയത് 30 ദിനാർ: കുവൈറ്റിൽ മലയാളി അറസ്റ്റിൽ
ലോക്ഡൗൺ വേണമോ എന്നന്നത് പൊതുജനങ്ങളുടെ സമീപനമനുസരിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം; കോവിഡിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ ഒരു ദശലക്ഷം റിയാൽ വരെ പിഴ