Emirates - Page 86

സൗദി, കുവൈത്ത് യാത്രാവിലക്ക്; യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണം; യാത്ര പുറപ്പെടുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ നിബന്ധന മനസിലാക്കണമെന്നും ഇന്ത്യൻ എംബസി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ ഭാഗ്യം ലഭിച്ചത് തമിഴ് സിനിമാതാരം ആര്യയുടെ സഹോദരിക്ക്; ആദ്യ പരീക്ഷണത്തിൽ ഭാഗ്യം തേടിയെത്തിയപ്പോൾ വിശ്വസിക്കാനാവാതെ തസ് ലീനയും കുടുംബവും: ദോഹയിൽ സ്ഥിരതാമസമാക്കിയ തസ്ലീനയ്ക്ക് ഇത് സന്തോഷ നിമിഷം
ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു... കൈയിൽ പണമില്ല... കിടക്കാൻ ഒരു മുറിയില്ല... വിസയുടെ കാലാവധി തീരുന്നു... ഫ്ളാറ്റിൽ ഒപ്പം താമസിച്ചിരുന്നയാളുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന ഭയവും; അശ്ലീല വാട്ട്സ്അപ് സന്ദേശമയച്ചതിന്റെ പേരിൽ ദുബായിയിൽ കേസിലകപ്പെട്ട ബ്രിട്ടീഷ് വനിതയുടെ കഥ
കോവിഡ് പശ്ചാത്തലത്തിൽ സൗദിക്ക് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി ഗൾഫ് രാജ്യങ്ങൾ; വിദേശികൾക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്; ഒമാനിൽ കര അതിർത്തികൾ അടച്ചു: നിയന്ത്രണങ്ങൾ കർശനമാക്കി യുഎഇ
യുകെ മലയാളികളുടെ ഏക സംവിധായക പ്രതിഭ ജോ ഈശ്വറിന്റെ ചിത്രം 8119 മൈൽ നാളെ ഇന്ത്യയിൽ റിലീസാകുന്നു; രഞ്ജി വിജയനും കുര്യാക്കോസ് ഉണ്ണിട്ടനും പ്രധാന വേഷമിടുന്ന ചിത്രം പുറത്തു വരുന്നത് നീണ്ട കാത്തിരിപ്പിനൊടുവിൽ; പത്തു രാജ്യങ്ങളിൽ ചിത്രീകരിച്ച മലയാളികളുടെ സിനിമയെന്ന റെക്കോർഡും 8119 മൈലിന്
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയെ തേടി വീണ്ടും കോടികളുടെ ഭാഗ്യം; ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഏഴ് കോടി നേടിയത് എറണാകുളും മുളന്തുരുത്തി സ്വദേശി; സൂരജിനെ കോടിപതിയാക്കിയത് ഓൺലൈൻ വഴി എടുത്ത ടിക്കറ്റ്
ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്; ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകം: ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ പ്രാബല്യത്തിൽ
കോവിഡ് കാലത്ത് ബഹ്‌റൈൻ സർക്കാരിന് സഹായ ഹസ്തവുമായി മലയാളി ബാലൻ; രാജ്യത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നടന്ന് കോവിഡ് പ്രതിരോധ ഫണ്ട് നേടിയത് പട്ടാമ്പിക്കാരനായ പതിനൊന്നുകാരൻ
ഇന്ത്യൻ നിർമ്മിത വാക്സിൻ ദുബായിലെത്തി; ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം; എയർ ഇന്ത്യ കാർഗോ വിമാനത്തിൽ വാക്സിനെത്തിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
സ്‌കോട്‌ലൻഡിൽ മലയാളിക്ക് ബസിൽ വച്ച് വംശീയാക്രമണം; ഇരട്ടി സ്വദേശിയായ ജിൻസൺ മാഞ്ചസ്റ്ററിലും മുൻപ് വംശീയ ആക്ഷേപത്തിന് ഇരയായ വ്യക്തി; ആക്രമണ വിവരം ജിൻസൺ പങ്കുവച്ചതു ഫേസ്‌ബുക്കിൽ; സ്‌കോട്‌ലൻഡിൽ ബസുകളിൽ അക്രമം തുടർക്കഥ
ഒരു മാസം കൂടിയെങ്കിലും നാട്ടിലേക്ക് പോകുന്നത് സ്വപ്നം കാണേണ്ട; അന്താരാഷ്ട്ര വിമാനയാത്ര നിരോധനം ഫെബ്രുവരി 28 വരെ നീട്ടി കേന്ദ്ര സർക്കാർ; വന്ദേഭാരതവും ഇല്ലാതായതോടെ പ്രവാസികൾക്ക് നിരാശ