Emirates - Page 87

ട്യുണ പോയിട്ട് ഏതെങ്കിലും മീനിന്റെ അംശമേയില്ല; ട്യുണ സാൻഡ്വിച്ചിൽ ചേർക്കുന്നത് കൃത്രിമ മീൻ; സബ് വേയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമേരിക്കയിലെ ഇന്ത്യൻ ദമ്പതിമാർ കോടതിയിലേക്ക്
ഈ വർഷം യു കെ മലയാളികൾക്ക് നാട്ടിൽ വന്നു പോകാൻ കഴിയില്ലേ? ഏത് രാജ്യത്തു നിന്ന് യു കെയിൽ എത്തിയാലും നേരേ ഹോട്ടലിലേക്ക് കൊണ്ടുപോയി കാശുവാങ്ങി 10 ദിവസം ക്വാറന്റൈൻ ചെയ്യിക്കും; അതികഠിനമായ നിയന്ത്രണങ്ങളുമായി ബോറിസ് ജോൺസന്റെ പ്രഖ്യാപനം ഉടൻ
അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്; ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് പ്രവാസി  മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
വീട്ടിൽ അതിക്രമിച്ച് കടന്ന് യുവതിയെ ലൈംഗികമായി പീഡനത്തിന് ഇരയാക്കി;ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി; 200 ദിർഹം മോഷ്ടിച്ചു; ഇന്ത്യക്കാരനായ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായിൽ മോഷണത്തിനിടെ ഇന്ത്യക്കാരായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പതിനെട്ടും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ അടുത്ത മാസം വിസ്തരിക്കും; പാക്കിസ്ഥാൻ സ്വദേശിയായ മുഖ്യപ്രതിയെ വീഡിയോ കോൺഫറൻസിൽ വിസ്തരിച്ചു
യുകെ മലയാളികൾ വീണ്ടും കബളിപ്പിക്കപ്പെട്ടു; ലണ്ടൻ - കൊച്ചി വിമാനം ഉടനില്ല; ടിക്കറ്റ് എടുത്ത യാത്രക്കാർ മറ്റു വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടിവരും; കനത്ത പ്രതിഷേധത്തിനിടയിൽ മടങ്ങിയെത്തി; ബുക്കിങ് ആരംഭിച്ച വിമാനത്തിന് എന്തുപറ്റിയെന്നു ആർക്കുമറിയില്ല; മഹാരാജാക്ക് മൗനം
ഇങ്ങനെ തുടങ്ങിയാൽ ഞങ്ങൾ യു കെ വിടും; പ്രീതി പട്ടേലിന് കത്തെഴുതി ഇന്ത്യൻ ഡോക്ടർമാർ; നാട്ടിൽ ചികിത്സയില്ലാത്ത രോഗം ഉണ്ടെങ്കിൽ മാത്രം മാതാപിതാക്കൾക്ക് റെസിഡൻസ് വിസയെന്ന നിയമം തിരുത്താൽ ഒരുമിച്ച് ബ്രിട്ടണിലെ കുടിയേറ്റ ഡോക്ടർമാർ