Feature - Page 2

ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാര്‍ യു.കെയിലെ വിപണിയിലേക്ക് എത്തുന്നു; ചൈനീസ് കാറുകള്‍ യുകെ നിരത്തിലേക്ക് എത്തുന്നത് ഫോര്‍ഡ് മേധാവിയുടെ പിന്തുണയോടെ; ഷവോമിയുടെ ഇലക്ട്രിക് കാറുകള്‍ ബ്രിട്ടീഷുകാരുടെ ഹൃദയം കീഴടക്കാന്‍ ഒരുങ്ങുന്നു
പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും; ജൂലൈ 29 രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചക്കായി പതിനാറ് മണിക്കൂര്‍ സമയം നീക്കിവെച്ചു; പ്രധാനമന്ത്രി മോദി സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് മോദി മറുപടി നല്‍കുമോ?
ചൈനീസ് കാര്‍ കമ്പനിയായ ചെറി ഓട്ടോമോട്ടീവ് യുകെയില്‍ പുതിയ എസ്്.യു.വി പുറത്തിറക്കി;  ഒമോഡാ നയന്‍ എസ്.എച്ച്.എസ് കളത്തിലിറങ്ങുന്നത് യൂറോപ്പിലെ വമ്പന്‍മാരോട് മുട്ടാന്‍
മക്കള്‍ നല്ല കുട്ടികളായി വളരണമെന്നും നന്നായി പെരുമാറണമെന്നും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ വാക്കുകള്‍ ആദ്യം നിയന്ത്രിക്കുക; ഈ അഞ്ചു സെന്റസന്‍സുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മക്കള്‍ പെരുമാറ്റ ദൂഷ്യമുള്ളവരാകും
ഞങ്ങളല്ല അവരാ....; പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറിയില്‍ പരസ്പരം പഴി ചാരി പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും; ഏകപക്ഷീയമായി പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയെന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍; ഓഫീസിലെത്തിയ നൗഷാദിനെ ഇറക്കി വിട്ടുവെന്നും വിശദീകരണം: കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകും
വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഷൂസ് അഴിച്ച് വെക്കുന്നവരുടെ കൂടെയാണോ നിങ്ങള്‍? എങ്കില്‍ വിചാരിക്കാത്ത പണി കിട്ടും; ഒരു ഫ്ളൈറ്റ് അറ്റന്‍ഡന്റ് യാഥാര്‍ഥ്യം വിശദീകരിക്കുമ്പോള്‍
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ ഫോണ്‍ ഫ്ളൈറ്റ് മോഡില്‍ ഇടണമെന്ന് പറയുന്നത് എന്തുകൊണ്ട്? ആരെങ്കിലും അങ്ങനെ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? അനുസരിക്കാത്തവരെ തടയാത്തത് എന്തുകൊണ്ട്?