AUTOMOBILE - Page 39

ശരിയ സിറ്റിയും ശരിയ സ്റ്റാർ ഹോട്ടലുകളും; ആയിരംകോടി ചെലവിൽ മുന്നൂറ് ഏക്കറിൽ ഉയരുന്ന ഉപഗ്രഹ നഗരം; തോട്ടഭൂമി തരം മാറ്റി അനധികൃത നിർമ്മാണം; കെട്ടിടപെർമിറ്റില്ല, ബിൽഡിങ്ങ് റൂൾസും ബാധകമല്ല; ഷാനി പ്രഭാകരന്റെ വീടിന്റെ തൊട്ടടുത്താണെങ്കിലും വാർത്ത വരില്ല; തിരുകേശപ്പള്ളി സ്ഥാപിക്കുന്നതും ഇവിടെയെന്ന് അഭ്യൂഹം; കാന്തപുരത്തിന്റെ നോളജ് സിറ്റി ഒരു സമാന്തര ലോകമോ?
മെസപ്പൊട്ടോമിയയിൽ ഭാര്യമാരെയും വെപ്പാട്ടിമാരെയും മറച്ചുവെക്കാൻ തുടങ്ങിയ വസ്ത്രം; ഇസ്ലാമിൽ നിർബന്ധമാക്കിയത് സ്വതന്ത്രസ്ത്രീകളെയും അടിമകളെയും തിരിച്ചറിയാൻ; യൂറോപ്പിൽ ഇസ്ലാമിക മൗലികവാദം വളർന്നത് വസ്ത്ര സമരത്തിലൂടെ; 70കളിലെ തുണിത്തട്ടത്തിനിന്ന് കേരളം നീങ്ങിയത് കറുത്ത ചാക്കുകെട്ടുകളിലേക്ക്; ഇന്ന് ഹിജാബ് നാളെ ശരിയ്യ, ഇത് മതമൗലികവാദത്തിന്റെ മറ തന്നെ!
അമാനുഷികമെന്ന് വിശേഷിപ്പിക്കപ്പെട്ടത് തായ് ലാൻഡിലെ താം ലുവാങ് ഗുഹ രക്ഷാദൗത്യം; ഒരു വ്യക്തിക്ക് വേണ്ടി കേരളം നടത്തിയ ഏറ്റവും വലിയ രക്ഷാദൗത്യം മലമ്പുഴയിലേതും; ലോകം ശ്രദ്ധിച്ച രക്ഷാ പ്രവർത്തനങ്ങൾ
കോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂർവത; മകന്റെ മരണം മനംമാറ്റമായി; സർക്കാർ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലിൽ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; പൾസ് 20ലേക്ക് താഴ്ന്നിട്ടും വാവാ സുരേഷിനെ രക്ഷിച്ചത് ഈ ഡോക്ടറുടെ കരുതൽ; കേരളത്തിന്റെ ഹൃദയം കവർന്ന ഡോ ടി.കെ ജയകുമാറിന്റെ ജീവിതകഥ
ലതയുടെ സംഗീതത്തിന് പകരം രാജ്യം കൈമാറാമെന്ന് പാക് പ്രധാനമന്ത്രി! ചൈനീസ് യുദ്ധത്തിന്റെ മുറിവ് മറന്ന് നെഹ്‌റു വിതുമ്പിയ ആലാപനം; റെക്കോർഡിങ്ങ് സമയത്ത് ചെരുപ്പ് ഉപയോഗിക്കാത്ത സംഗീത ഉപാസക; വേദിയിലെ പരിപാടികളിൽ മഴ പതിവ്; ശബ്ദ മാധുര്യത്തിന് കാരണം കോലാപൂരി മുളകെന്ന് വിശ്വാസം; അവിവാഹിതയും ക്രിക്കറ്റ് പ്രേമിയും; ലതാ മങ്കേഷ്‌ക്കറിന്റെ ഇതിഹാസ ജീവിതം
അടികമളെ ഭോഗിക്കുന്നതും വിൽക്കുന്നതും ഇസ്ലാമികമാണെന്ന് വ്യാഖ്യാനിച്ച മത പ്രൊഫസർ; നരകതുല്യമാക്കിയത് ആയിരക്കണക്കിന് യസീദി സ്ത്രീകളുടെ ജീവിതം; കീഴടങ്ങിയവരെ വെടിവെക്കാതെ തലവെട്ടണമെന്നും ഫത്വ; യു.എസ് കൊലപ്പെടുത്തിയ ഐസിസ് തലവൻ അൽ ഖുറേഷി കൊടുംക്രൂരൻ!
ഇസ്ലാമിലേക്ക് മതം മാറി അബുദുല്ല ഗാന്ധിയായി; മുഴുക്കുടിയനും വഴക്കാളിയും; മകളെ ബലാൽത്സഗം ചെയ്തുവെന്നും ആരോപണം; അവസാനകാലത്ത് ആര്യ സമാജത്തിൽപോയി തിരികെ ഹിന്ദുവായി; കാമാട്ടിപുരയിലെ തെരുവിൽ ആരോരുമില്ലാതെ അന്ത്യം; മഹാത്മാഗാന്ധിയുടെ മുടിയനായ മകന്റെ കഥ!
വെള്ളിമാടുകുന്നിലെ വെള്ളിനക്ഷത്രമായ പത്രം; വളർന്നത് പരസ്യ താൽപ്പര്യമില്ലാതെ വേറിട്ട വഴിയിലൂടെ; ചാനലിൽ പ്രമോദ് രാമൻ മുതൽ സ്മൃതി പരുത്തിക്കാട് വരെയുള്ള പ്രഗൽഭർ; ഹിഡൻ അജണ്ടയുടെ പേരിൽ എന്നും പ്രതിക്കൂട്ടിൽ; മൗദൂദി മീഡിയയോ മനുഷ്യാവകാശ മുഖമോ? സംപ്രേഷണ വിലക്ക് ഭീഷണിയിലായ മീഡിയാവണ്ണിന്റെ കഥ
നൂറു വിഷപ്പാമ്പുകളുമായി കണ്ണാടിക്കൂട്ടിൽ 683 ദിവസം ജീവിച്ച് റെക്കോർഡിട്ട പാമ്പു വേലായുധൻ; അവസാനം കരിമൂർഖൻ കൊത്തി മരണം; മാൻ വേഴ്സ് വൈൽഡിലെ ബെയർ ഗ്രിൽസ്; സ്നേക്ക് മാസ്റ്റർ ഓസ്റ്റിൻ സ്റ്റീവ്; തിരണ്ടിയുടെ വാൽക്കുത്തേറ്റ് മരിച്ച സ്റ്റീവ് ഇർവിൻ; സിംഹത്തിന്റെ പല്ലെണ്ണും മൂർഖന് മുത്തം കൊടുക്കും! മരണത്തെ കൂസാത്ത വൈൽഡ്‌ലൈഫ് വാരിയേഴ്‌സിന്റെ കഥ!
താജ് ഹോട്ടലുണ്ടാക്കി വെള്ളക്കാർക്കും നായ്ക്കൾക്കും പ്രവേശനമില്ല എന്നെഴുതിയ ജാംഷെഡ്ജി; എയർ ഇന്ത്യ തുടങ്ങിയ ജെ.ആർ.ഡി; ജാഗ്വറിനെയും ലാൻഡ് റോവറിനെയും വാങ്ങി ഞെട്ടിച്ച രത്തൻ ടാറ്റ; ലാഭത്തിന്റെ 70 ശതമാനവും ചാരിറ്റിക്ക്; ഹുമത ഹുക്ത ഹവർഷത... ഇന്ത്യയുടെ വികാരമായ ടാറ്റയുടെ കഥ!
നസീർ കശ്മീരിൽ പോയത് കമ്പിളിപ്പുതപ്പ് വിൽക്കാനോ! ബംഗ്ലാദേശ് അതിർത്തിയിൽ ടൂർ പോയതാണോ? നാലുവർഷം തുമ്പ് കിട്ടാത്ത അപൂർവ കേസ്; കുറ്റസമ്മത മൊഴിയുണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടു; തീവ്രവാദത്തിന്റെ വേരുകൾ സുശക്തമോ; സ്ഫോടനത്തിൽ കോഴിക്കോട് നടുങ്ങിയ ആ വെള്ളിയാഴ്ചയുടെ ഓർമ്മകളിലുടെ...
വാരാണസിയിൽ കഴിഞ്ഞതവണ സിപിഎമ്മിന് കിട്ടിയത് വെറും 740 വോട്ട്; യുപിയിൽ കെട്ടിവെച്ച കാശുപോയി; സുർജിത്തിന്റെ നാടായ പഞ്ചാബിലും സംപൂജ്യർ; മണിപ്പൂരിൽ വിഴുങ്ങിയത് ബിജെപി; ഗോവയിലും ഉത്തരാഖണ്ഡിലും പൊടിപോലുമില്ല; അഞ്ച് സംസ്ഥാനങ്ങളിൽ ഇടതിന്റെ കനൽ ഒരു തരി പോലുമില്ല!