AUTOMOBILEഹിറ്റ്‌ലറെ കൊണ്ട് മാപ്പു പറയിപ്പിച്ച മലയാളി! ഇന്ത്യക്കു വേണ്ടി ആദ്യമായി സൈന്യമുണ്ടാക്കിയ വീരൻ; മദിരാശി തുറമുഖം ആക്രമിച്ച് ബ്രിട്ടനെ നടുക്കിയത് വെറും 23ാം വയസ്സിൽ; നേതാജിയുടെ രാഷ്ട്രീയ ഗുരു; ചാരസുന്ദരി മാതാഹരിയെ ഇറക്കിയിട്ടും പിടിക്കാനായില്ല; ഭാര്യ മരിച്ചത് സ്വതന്ത്ര്യ ഇന്ത്യയിൽ പട്ടിണി കിടന്ന്; ഇന്ത്യ മറന്ന യുദ്ധ വീരൻ ചെമ്പകരാമൻ പിള്ളയുടെ കഥഅരുൺ ജയകുമാർ2 March 2022 7:54 AM IST
AUTOMOBILEനാറ്റോക്കുള്ളത് 33 ലക്ഷത്തിലധികം സൈനികർ, റഷ്യക്കുള്ളത് വെറും എട്ടു ലക്ഷം; 1,174 ബില്യൺ ഡോളറിന് മുന്നിൽ റഷ്യയുടെ 61.7 ബില്യൺ പ്രതിരോധ ബജറ്റ് ഒന്നുമല്ല; വ്യോമ- നാവിക കരുത്തിലും സഖ്യം മുന്നിൽ; ഇവർ ആഞ്ഞടിച്ചാൽ റഷ്യ തവിടു പൊടിയാവും; ഒരിക്കൽ പുടിൻ ശ്രമിച്ചതും ഇതേ സഖ്യത്തിൽ ചേരാൻ; റഷ്യ ഭയക്കുന്ന നാറ്റോയുടെ കഥഅരുൺ ജയകുമാർ27 Feb 2022 6:22 AM IST
AUTOMOBILEഹാസ്യ നടനിൽനിന്ന് ഹീറോയിലേക്ക്; അഴിമതിക്കെതിരെ പോരാടുന്ന പരമ്പരയുടെ ബലത്തിൽ പ്രസിഡന്റ് പദവിയിലേക്ക്; പുടിൻ വെല്ലുവിളിച്ചിട്ടും പതറിയില്ല; ഏതുനിമിഷവും കൊല്ലപ്പെടുമെന്ന് അറിഞ്ഞിട്ടും കുനിയാത്ത തല; യുക്രൈൻ പ്രസിഡന്റ് സെലൻസ്‌ക്കിക്ക് ലോകത്തിന്റെ സല്യൂട്ട്!അരുൺ ജയകുമാർ25 Feb 2022 2:37 PM IST
AUTOMOBILEപുതിയ ലോക ക്രമത്തിൽ ഇനി റഷ്യയും ചൈനയും നമ്പർ വൺ; പുട്ടിന്റെ പ്രോക്രിത്തരം ആവേശം നൽകുന്നത് ചൈനയ്ക്ക്; തായ്വാൻ തൊട്ട് അരുണാചൽ വരെയുള്ള കൈയേറ്റങ്ങൾക്ക് പ്രോൽസാഹനമാവും; ഇനി കൊച്ചു രാഷ്ട്രങ്ങളുടെയും ശ്രദ്ധ ആണവശക്തിയാവാൻ; യുക്രൈനിന്റെ അനുഭവത്തിൽ നിന്ന് ഇന്ത്യയും ഭയക്കണം!അരുൺ ജയകുമാർ25 Feb 2022 12:24 PM IST
AUTOMOBILEപുടിന്റെ സ്വകാര്യ സ്വത്തുക്കൾ മരവിപ്പിക്കും; പണം കൈമാറ്റമായ സ്വിഫ്റ്റ് സമ്പ്രദായത്തിൽനിന്ന് റഷ്യയെ പുറത്താക്കും; റൂബിളിന് വിലയിടിയുമ്പോൾ ഡോളർ ശക്തിപ്പെടും; ഗോതമ്പ് തൊട്ട് മൊബൈൽ ഫോണിനു വരെ വിലകൂടും; സൈക്കോ പുടിന്റെ യുദ്ധക്കൊതി മൂലം ലോകം വീണ്ടും മാന്ദ്യത്തിലേക്ക്അരുൺ ജയകുമാർ24 Feb 2022 6:28 AM IST
AUTOMOBILEമുൻ ചീഫ് ജസ്റ്റിസിന്റെ മരുമകൻ; കണ്ണടച്ച് തുറക്കും മുമ്പ് കോൺഗ്രസ് നേതൃനിരയിൽ; അംബാനിയുടെയും ബെല്ലാരി ബ്രദേഴ്സിന്റെയും ഏജന്റെന്ന് ആരോപണം; കോൺഗ്രസ് വിട്ട് വന്നത് സിപിഎമ്മിൽ; സീറ്റിന് 30 കോടി കൊടുത്തെന്നും വിവാദം; ഇപ്പോൾ 20 ട്വന്റി പ്രവർത്തകന്റെ മരണത്തിലും ആരോപിതൻ; എന്നും വിവാദ നായകനായ പി.വി ശ്രീനിജന്റെ കഥ!അരുൺ ജയകുമാർ22 Feb 2022 1:15 PM IST
AUTOMOBILE97ൽ നടുറോഡിൽ വണ്ടിയിൽ നിന്നിറക്കി പിതാവിനെ വെട്ടിയത് 70 തവണ; സാബു എം ജേക്കബിനെതിരെ ബോംബേറുണ്ടായത് മൂന്നുവട്ടം; ആന്റണി മുഖ്യമന്ത്രിയായ രാത്രി ഫാക്ടറിക്കുനേരെ വൻ ആക്രമണം; അന്ന് പി ടി തോമസെങ്കിൽ ഇന്ന് ശത്രു ശ്രീനിജൻ; ദീപുവിന്റെ രക്തസാക്ഷിത്വം ഒറ്റപ്പെട്ടതല്ല; രാഷ്ട്രീയക്കാർ വേട്ടയാടിയിട്ടും പൊരുതിക്കയറുന്ന 20 ട്വന്റിയുടെ കഥ!അരുൺ ജയകുമാർ21 Feb 2022 6:51 AM IST
AUTOMOBILEസിപിഎമ്മിലേക്ക് മാറാത്തതിന് മക്കളെ വെട്ടിക്കൊന്ന് ആ രക്തം ചോറിൽ കുഴച്ച് അമ്മയെ കൊണ്ട് തീറ്റിച്ചു! മൂത്തമകന്റെ രണ്ടുകണ്ണുകളും ചൂഴ്‌ന്നെടുത്തു; കൊന്നാൽ ബംഗാൾ മോഡലിൽ പഞ്ചസാരയിട്ട് കത്തിക്കണമെന്ന് പിണറായി പറഞ്ഞുവെന്നത് ഒന്നുമല്ല; ബംഗാളിൽ സിപിഎം നടത്തിയ കൊടും ക്രൂരതകൾ ചർച്ചയാവുമ്പോൾഅരുൺ ജയകുമാർ19 Feb 2022 6:22 AM IST
AUTOMOBILEകുടിക്കുക 66 ലക്ഷത്തിന്റെ കുപ്പിവെള്ളവും കൈയിൽ 315 കോടിയുടെ ഐഫോണുമെന്നും കുപ്രചാരണം; ലോകത്തെ പത്താമത്തെ വലിയ ധനികന്റെ ഭാര്യ; ശ്രദ്ധ സാമൂഹിക പ്രവർത്തനങ്ങളിൽ; നഴ്‌സറി ടീച്ചറിൽനിന്ന് ശതകോടീശ്വരിയിലേക്ക്; ബൂർഷ്വാ നിയോലിബറൽ ചൂഷകയല്ല; തികഞ്ഞ മനുഷ്യസ്‌നേഹി; നിതാ അംബാനിയുടെ കഥ!അരുൺ ജയകുമാർ17 Feb 2022 6:45 AM IST
AUTOMOBILEലക്ഷങ്ങളും ഈ വക്കീലും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം! ഇതാ മള്ളൂരിന്റെ ഒരു ആധുനിക പതിപ്പ്; സിബിഐ സിനിമക്ക് ആധാരമായ പോളക്കുളം കേസിലൂടെ ശ്രദ്ധേയനായി; ടിപി കേസ് കീർത്തി വർധിപ്പിച്ചു; ഫ്രാങ്കോ മുളയ്ക്കനേയും ഊരിയെടുത്തു; ദിലീപിന്റെ തന്ത്രങ്ങൾക്ക് പിന്നിലെ തല; കോടതിയിൽ രാവണൻ, കോട്ടഴിച്ചാൽ സ്വാത്വികൻ; അഡ്വ. ബി രാമൻപിള്ളയുടെ ജീവിത കഥഅരുൺ ജയകുമാർ16 Feb 2022 7:19 AM IST
AUTOMOBILEഖുർആൻ കീറിയെന്ന് ആരോപിച്ച് മനോരോഗിയെ കല്ലെറിഞ്ഞ് കൊന്ന് കെട്ടിത്തൂക്കി; ശ്രീലങ്കൻ പൗരനെ പച്ചക്ക് കത്തിച്ചത് രണ്ടുമാസം മുമ്പ്; മതനിന്ദയുടെ പേരിൽ ആർക്കും ആരെയും കൊല്ലാം; തെളിവില്ലെങ്കിലും കോടതിയും വിധിക്കുന്നത് തൂക്കുകയർ; പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം ആവുമ്പോൾ!അരുൺ ജയകുമാർ15 Feb 2022 6:26 AM IST
AUTOMOBILEമിഠായിതെരുവിലെ ചരിത്രം വഴിമാറ്റിയ തയ്യൽക്കാരി! മൂത്രമൊഴിക്കാൻ കഴിയാതെ സ്ത്രീകൾ 11 മണിക്കൂർ ജോലി ചെയ്തിരുന്നതിന് അറുതി വരുത്തി; ഇരിക്കാനുള്ള അവകാശം സമരം ചെയ്ത് നേടി; 2018ൽ ലോകത്തെ എറ്റവും സ്വാധീനമുള്ള നൂറ് വ്യക്തിത്വങ്ങളിൽ ഒരാളെന്ന് ബിബിസി; 'സ്വാതന്ത്യസമരം' സിനിമയിലൂടെ വീണ്ടും ചർച്ചയാവുന്ന വിജി പെൺകൂട്ടിന്റെ കഥഅരുൺ ജയകുമാർ14 Feb 2022 8:26 AM IST