AUTOMOBILE - Page 37

പട്ടിണി മരണം നടന്ന രാജ്യം ഇപ്പോൾ ഭക്ഷ്യ സ്വയം പര്യാപ്തതം; ആളോഹരി വരുമാനം നാലിരട്ടിയായി ഉയർന്നു; ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ച; 2041ഓടെ വികസിത രാജ്യം; രക്ഷിച്ചത് ഇസ്ലാമിക ശാസനകളെ തള്ളി ജോലിക്കിറങ്ങിയ സ്ത്രീകൾ; പാക്കിസ്ഥാൻ പിച്ചയെടുക്കുമ്പോൾ വൻ കുതിപ്പിലേക്ക്; ബംഗ്ലാദേശിന്റെ അതിജീവന കഥ!
മാളയിൽ നിന്ന് റോമിലേക്ക്; ഇറ്റാലിയൻ പൗരനുമായി പ്രണയ വിവാഹം; ബെഹ്റയും മനോജ് എബ്രാഹാമും അടക്കമുള്ള ഉന്നതരുമായി ബന്ധം; മോൻസൺ മാവുങ്കലിന്റെ പാർട്ണറെന്ന് ആരോപണം; പീഡന ഇരയുടെ പേര് വെളിപ്പെടുത്തിയതും പൊല്ലാപ്പായി; ഇപ്പോൾ ലോക കേരളസഭയിൽ ക്ഷണിക്കപ്പെടാത്ത അതിഥി; പുതിയ അവതാരം അനിത പുല്ലയിലിന്റെ ജീവിത കഥ
ചതിയിൽ മനം നൊന്ത് രാഷ്ട്രീയം ഉപേക്ഷിച്ച മുൻ എൽഡിഎഫ് കൺവീനർ; സിനിമാ നിർമ്മാണം മറയാക്കി പുറത്താക്കപ്പെട്ട ചാത്തുണ്ണി മാസ്റ്റർ; പി ശശിക്കൊപ്പം തരം താഴ്‌ത്തപ്പെട്ടത് വാദിയായ സികെപി; സ്വയം ഒഴിവായ ജെയിംസ് മാത്യൂ; ടി ശശിധരൻ മുതൽ എൻ എൻ കൃഷ്ണദാസ് വരെയുള്ള ഇരകൾ; പയ്യന്നൂർ മോഡൽ ഒറ്റപ്പെട്ടതല്ല; വാദിയെ പ്രതിയാക്കുന്ന സിപിഎം നടപടികളുടെ ചരിത്രം
സെക്സ്, ഡ്രഗ്, റാപ്പ്, എന്ന ഒറ്റ വാചകത്തിൽ ജീവിതം ആഘോഷിച്ച് തീർക്കുന്നവർ; മനുഷ്യക്കടത്തും ഡ്രഗ് പാർട്ടികളുമായി ആധുനിക അധോലോകം; കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് സൽമാൻഖാനും ഭീഷണി; തോക്കെടുത്ത് പാടിയ സിദ്ദു മൂസാവാലയെ തോക്കിനാൽ ഒടുക്കി; കലയും കൊലയും ഒന്നിച്ച്; ഉത്തരേന്ത്യയെ വിറപ്പിക്കുന്ന ഗായക ഗുണ്ടകളുടെ കഥ!
ലക്ഷ്യം ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമുള്ള കൗമാര പട്ടാളക്കാർ; പ്രചാരണം പെൻഷൻ പോലുമില്ലാത്ത കൂലിപ്പടയെന്ന്; സേനയുടെ കാര്യക്ഷമത തകർക്കുമെന്നും ആരോപണം; ആർഎസ്എസുകാരെ സൈനികർ ആക്കാനുള്ള കുറക്കുവഴിയോ? അഗ്നിപഥിനെതിരെ ആടിനെ പട്ടിയാക്കുന്ന പ്രോപ്പഗൻഡ!
വേദനസംഹാരി കൊടുക്കാതെ പാവങ്ങളെ നരകിപ്പിച്ച് മരിക്കാൻ വിട്ടു; ഒരു സൂചി ഉപയോഗിക്കുന്നത് നാൽപ്പത് തവണവരെ; അടിയന്തരാവസ്ഥയെയും ഭോപ്പാൽ ദുരന്തത്തെയും ന്യായീകരിച്ചു; കുട്ടികളെ ദത്തുകൊടുക്കുന്നത് കത്തോലിക്കർക്ക് മാത്രം; പാവങ്ങളുടെ അമ്മയോ, മതപരിവർത്തനത്തിന്റെ മാതാവോ? മദർ തെരേസ വിമർശിക്കപ്പെടുമ്പോൾ!
കടകംപള്ളിക്ക് കൊടുത്തത് 60,000 രൂപ; ഭാർഗവി തങ്കപ്പന് 3,30,000 വും സത്യനേശന് 3,37,000 രൂപയും; എംഐ ഷാനവാസ് തൊട്ട് കോലിയക്കോടുവരെ ഡയറിയിൽ; പി ശശിക്കും, നായനാരുടെയും ശിവദാസമേനോന്റെയൂം വീട്ടുകാർക്കുമെതിരെ ആരോപണം; അന്ന് മണിച്ചൻ ഇന്ന് സ്വപ്ന; കേരളത്തെ ഞെട്ടിച്ച മദ്യ മാസപ്പടിയുടെ കഥ!
ഗാന്ധിജിയുടെ എതിർപ്പ് മറികടന്ന് നെഹ്റു തുടങ്ങിയ പത്രം; 70 വർഷം പിന്നിട്ടപ്പോൾ ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ പൂട്ടി; സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമം; രക്ഷിക്കാൻ നടത്തിയ കുറുക്കുവഴികൾ പൊല്ലാപ്പായി; സോണിയാ ഗാന്ധിയും രാഹുലും ഇരുമ്പഴിക്കുള്ളിലാവുമോ; കോൺഗ്രസിന് ഊരാക്കുടുക്കാവുന്ന നാഷണൽ ഹെറാൾഡ് കേസിന്റെ കഥ
മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും ചരിത്രം; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
പലിശ പാപമാണെന്നും അത് കൂട്ടിയാൽ തനിക്ക് സ്വർഗ്ഗം കിട്ടില്ലെന്നും എർദോഗാൻ; അതിനാൽ നാണയപ്പെരുപ്പം കൂടുമ്പോഴും പലിശനിരക്ക് കുറച്ചു; അതോടെ വിലക്കയറ്റം റോക്കറ്റ്പോലെ മേലോട്ട്; ആഭ്യന്തര - വിദേശ രംഗങ്ങളിലും മത ഭീകര നയം; ഇസ്ലാമിക സാമ്പത്തിക അന്ധവിശ്വാസം മൂലം തുർക്കി നാശത്തിലേക്ക്
കൈരളി ടിവിയിൽ ഫോൺ-ഇൻ പ്രോഗ്രാം വഴി തുടക്കം; അഭിനയത്തിലേക്ക് വന്നത് സത്യൻ അന്തിക്കാടിന്റെ നിർബന്ധത്തിൽ; തമിഴ്-തെലുങ്ക് ഹിറ്റുകളിലുടെ പാൻ ഇന്ത്യൻ നായിക; നടൻ ചിമ്പുവുമായി ടോക്‌സിക്ക്‌ബ്രേക്കപ്പ്; പ്രഭുദേവയുമായി പുലിവാൽ കല്യാണം; 2011ൽ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചു; മലയാളികൾക്ക അഹങ്കാരി, തമിഴർക്ക് തലൈവി; നയൻതാരയുടെ ജീവിത കഥ
ഒന്നാംവരവിൽ മദാലസയായ വില്ലത്തി; രണ്ടാം വരവിൽ ഇര; മൂന്നാം വരവിൽ പ്രതികാരദാഹിയായ കണ്ണകി; കറൻസിക്കടത്തും ബിരിയാണി ചെമ്പ് വിവാദവുമായി മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിൽ; വിശ്വസിച്ചവർ എല്ലാവരും ചതിച്ചു; ചിലർ സംസാരിച്ചാലും ചരിത്രം വഴിമാറും; ഇരട്ടച്ചങ്കനെ വിറപ്പിക്കുന്ന സ്വപ്ന സുന്ദരിയുടെ കഥ!