AUTOMOBILEലോറനേ ബോബിറ്റ് എന്ന അമേരിക്കക്കാരി തുടക്കമിട്ടു; വഞ്ചകനും പീഡകനുമായ ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റിയ പ്രതികാരം അറിയപ്പെട്ടത് 'ബോബിറ്റ് ആക്ട്' എന്ന്; സമാന സംഭവങ്ങൾ ആവർത്തിക്കപ്പെട്ടതോടെ മെഡിക്കൽ ലിറ്ററേച്ചറിലും അംഗീകാരം ലഭിച്ചു; കേരളത്തിൽ ഹിറ്റായത് '22 ഫീമെയ്ൽ കോട്ടയ'ത്തിലൂടെ; ലിംഗഛേദത്തിന്റെ ഒരു ചരിത്രകഥ20 May 2017 2:48 PM IST
AUTOMOBILEഅപോഡസ്‌മോയും കഞ്ചുകവും മുതൽ ബുള്ളറ്റ് ബ്രായും ടോർപ്പിഡോയും വരെ; ഗ്രീക്ക് സംസ്‌കാരം മുതൽ ആധുനികകാലം വരെയുള്ള ചരിത്രം; നീറ്റ് പരീക്ഷയ്‌ക്കെത്തിയെ പെൺകുട്ടിയുടെ ബ്രാ അഴിപ്പിച്ച വിവാദകാലത്ത് അറിയാം ശതകോടികളുടെ ബ്രാ ബിസിനസിനെക്കുറിച്ച്10 May 2017 4:46 PM IST
AUTOMOBILEഎട്ടുമാസം കൊണ്ട് ഒന്നരക്കോടി പേർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകി മോദി സർക്കാർ; ഒരു പാവപ്പെട്ടവനും ഇനി വിറകടുപ്പിൽ ഊതിയും മണ്ണെണ്ണ വിളക്കു കത്തിച്ചും ജീവിതം കളയരുത്; പ്രധാനമന്ത്രി ഉജ്വല യോജനയെ കുറിച്ച് അറിയേണ്ടതെല്ലാം10 Jan 2017 11:03 AM IST
AUTOMOBILE2000 രൂപ നോട്ടിന്റെ പകിട്ടും കറൻസി നിരോധനത്തിന്റെ കയ്പും; പിണറായിയുടെ വിജയവും സഭയിലെ ആദ്യ താമരയും; തലവേദനയായി ഐസിസും പ്രകൃതിയെ സ്‌നേഹിക്കാൻ പഠിപ്പിച്ച് പോപ്പും; കൽപനയും മണിയും ഓഎൻവിയും കാവാലവും കണ്ണീരോർമകൾ; അവസാന ഇലയും കൊഴിയുമ്പോൾ പിന്നിട്ടവർഷം പങ്കിടുന്ന കാഴ്ചകൾ ഇങ്ങനെ31 Dec 2016 11:32 AM IST
AUTOMOBILEസൈബർ ക്രിമിനലുകൾ നിങ്ങൾ അറിയാതെ കൊള്ള നടത്തും; നിങ്ങളുടെ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങും; കാർഡ് കൊടുക്കുന്ന സ്ഥാപനങ്ങൾ അറിഞ്ഞോ ജീവനക്കാരുടെ കയ്യബദ്ധം മൂലമോ ഡബിൾ പെയ്‌മെന്റ് വരാം; കാശിനെ കൈവിട്ട് ഡിജിറ്റൽ ആകുന്നവർ എന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ മറക്കരുത്12 Dec 2016 3:02 PM IST
AUTOMOBILEഏകാധിപതിയായി ജയലളിത ഭരിച്ചപ്പോൾ സുപ്രധാന പോസ്റ്റുകളിൽ ഇഷ്ടക്കാരെ നിയമിച്ചത് തോഴി ശശികല; ജയ പോലും അറിയാതെ രാഷ്ട്രീയ ബിസിനസ് ഇടപാടുകൾ നിയന്ത്രിച്ച് അതിസമ്പന്നയായി; ഇഷ്ടക്കാരെ എംഎൽഎമാരാക്കി പാർട്ടിയെയും കൈപ്പിടിയിലാക്കി; രാഷ്ട്രീയ ചാണക്യന്റെ റോളിൽ ഭർത്താവ് നടരാജൻ; തലൈവിയില്ലാത്ത തമിഴകം ഇനി മന്നാർഗുഡി മാഫിയയുടെ പൂർണ ചൊൽപ്പടിയിൽ11 Dec 2016 5:27 PM IST
AUTOMOBILEബ്രാഹ്മണ മേധാവിത്തത്തിനെതിരെ പെരിയോർ ദ്രാവിഡ കഴകത്തിനു തുടക്കമിട്ടു; അണ്ണാദുരൈയുടെ തീപ്പൊരി പ്രസംഗങ്ങളിൽ തമിഴ് മനസിനെ കീഴടക്കി; ഹിന്ദിവിരുദ്ധ പ്രക്ഷോഭം നടത്തി ദ്രാവിഡ നാടെന്ന പേടിസ്വപ്‌നം വളർത്തി; എം ജി ആറും കരുണാനിധിയും വഴിപിരിഞ്ഞപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ദ്രാവിഡമായി; എന്തുകൊണ്ടാണു തമിഴർ ഇങ്ങനെയൊക്കെ ആയത്?7 Dec 2016 12:29 PM IST
AUTOMOBILEസമസ്ത മേഖലയിലും ഇതുവരെ ഇല്ലാത്ത അച്ചടക്കം; പണം ചെലവഴിക്കുമ്പോൾ സമ്പന്നർക്കും കരുതൽ; സാധാരണക്കാർക്കു പോലും ഓൺലൈൻ പേയ്‌മെന്റുകളും ഡിജിറ്റൽ ബാങ്കിങ്ങും; നന്നാകാൻ കൂട്ടാക്കാത്ത കെഎസ്ആർടിസി പോലും ഓൺലൈൻ ആകുന്നു; സാധാരണക്കാരന്റെ ദുരിതങ്ങൾ തുടരുകയും കള്ളപ്പണക്കാർ മിക്കവരും വലഭേദിച്ച് രക്ഷപ്പെടുകയും ചെയ്തിട്ടും മോദിയുടെ സർജിക്കൽ സ്‌ട്രൈക്ക് ഇന്ത്യയെ മാറ്റി മറിക്കുന്നത് ഇങ്ങനെ4 Dec 2016 4:12 PM IST
AUTOMOBILEനോട്ടുകൾ മാറ്റി നൽകിയപ്പോൾ കുമിഞ്ഞുകൂടിയ സഹസ്രകോടികളുടെ നിക്ഷേപം കൊണ്ട് ഇനി ബാങ്കുകൾ എന്തുചെയ്യും? നല്ലൊരു പങ്കും ചെലവിടുക സാധാരണക്കാർക്കായി മോദി സർക്കാർ നടപ്പാക്കിയ മുദ്ര ലോണിനായി; അരലക്ഷം മുതൽ പത്തുലക്ഷംവരെ ചെറുകിട സംരംഭകർക്ക് നൽകുന്ന മുദ്ര ലോണിനെപ്പറ്റി അറിയേണ്ടതെല്ലാം30 Nov 2016 6:34 PM IST
AUTOMOBILEഎല്ലാ പ്രവാസികൾക്കും ഇന്ത്യയിൽ പെൻഷൻ വാങ്ങാമെന്ന് നിങ്ങൾക്കറിയാമോ? പ്രതിവർഷം അടയ്‌ക്കേണ്ടത് ചുരുങ്ങിയത് 6000 രൂപ മാത്രം; 60 വയസ്സാകുമ്പോൾ 40 ശതമാനമൊഴികെ ബാക്കി പിൻവലിക്കാം; കേന്ദ്ര സർക്കാരിന്റെ ദേശീയ പെൻഷൻ പദ്ധതിയിൽ ചേരേണ്ടത് ഇങ്ങനെ27 Nov 2016 1:14 PM IST
AUTOMOBILEമോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ14 Nov 2016 1:09 PM IST
AUTOMOBILEഅഞ്ചു വർഷം കൊണ്ട് കേരളത്തിന്റെ വികസനം അതിവേഗമാകുമോ? ഐസക് സ്വപ്‌നം കാണുന്നത് അര ലക്ഷം കോടിയുടെ വികസനം; കണിശക്കാരനായ വിനോദ് റായി പ്രധാന ഉപദേശകനായത് നേട്ടമാകും; സഹകരിക്കാൻ റിസർവ് ബാങ്കിലേയും നബാർഡിലേയും മുൻ മേധാവികളും; എസ്‌ബിഐ ടീമിനെ വിട്ട് മാണി പഠനം നടത്തിയശേഷം ഉറക്കിക്കിടത്തിയ കിഫ്ബി ഐസക് നടപ്പാക്കുമ്പോൾ8 Nov 2016 6:06 PM IST