AUTOMOBILEഭക്ഷ്യധാന്യങ്ങൾക്ക് നികുതിയില്ല; മറ്റ് അവശ്യവസ്തുക്കൾക്ക് അഞ്ചുശതമാനം മാത്രം ടാക്സ്; നാലു സ്ലാബുകളിൽ ചരക്കുസേവന നികുതി നടപ്പിലാകുമ്പോൾ രാജ്യം പ്രതീക്ഷിക്കുന്നത് വിലക്കയറ്റമില്ലാത്ത ഇന്ത്യ; പണികിട്ടുന്നത് കുടിയന്മാർക്കും പുകവലിക്കാർക്കും പിന്നെ ആഡംബരപ്രിയർക്കും4 Nov 2016 12:00 PM IST
AUTOMOBILEഒറ്റപ്പെടുന്നതു പാക്കിസ്ഥാനോ അതോ ഇന്ത്യയോ? മോദിയുടെ തന്ത്രങ്ങളെ വിമർശിച്ചു നയതന്ത്രജ്ഞൻ ഭദ്രകുമാറിന്റെ ലേഖനം; പ്രകീർത്തിച്ച് കെജ്രിവാളും; മോദിയില്ലെങ്കിൽ വേണ്ട; കെജ്രിവാളിനെപോലെ പക്വമതിയായ നേതാവ് സാർക്ക് സമ്മേളനത്തിന് വരട്ടെയെന്നു പാക് അണുബോംബിന്റെ പിതാവും29 Sept 2016 1:43 PM IST
AUTOMOBILEമോദിയുടെ തണലിൽ തഴച്ചു വളരുന്നത് അംബാനിമാരും അദാനിമാരും മാത്രമല്ല; കുറഞ്ഞകാലം കൊണ്ട് ബാബാ രാംദേവിന്റെ സാമ്രാജ്യം വളർന്നത് ഇന്ത്യയിലെ ഏറ്റവും വലിയ അമ്പത് സമ്പന്നരുടെ പട്ടികയിലേക്ക്; യോഗാചാര്യൻ മുതലാളിയായ പതഞ്ജലിയുടെ വളർച്ചയ്ക്കു പിന്നിലെ രഹസ്യമെന്ത്?23 Sept 2016 1:38 PM IST
AUTOMOBILEഇന്ത്യക്കെതിരെ പാക്കിസ്ഥാൻ... ഇറാനെതിരെ ഇസ്രയേൽ... ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ.... ഉക്രൈനെതിരെ റഷ്യ... പാക്കിസ്ഥാനിൽ നിന്ന് മോഷ്ടിച്ച അഗ്നിഗോളവുമായി ഇസ്ലാമിക തീവ്രവാദികൾ: ഹിരോഷിമയിൽ നിന്ന് പാഠം പഠിക്കാത്ത മനുഷ്യകുലം സ്വയം മുടിയാൻ കെണിയൊരുക്കി കാത്തിരിക്കുന്നു; ലോകം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത ഭീതി21 Sept 2016 3:45 PM IST
AUTOMOBILEചാർജിനിട്ടപ്പോൾ പൊടുന്നനെ പുകയുയർന്നു, പിന്നെ കത്തിപ്പടർന്നു; മറ്റു ചിലയിടങ്ങളിലുണ്ടായത് പൊട്ടിത്തെറി; ലോകമാകെ വിറ്റുപോയ രണ്ടരക്കോടി ഗാലക്‌സി നോട്ട് 7 ഫോണുകൾ പിൻവലിച്ച് മുഖംരക്ഷിക്കാൻ സാംസങ്; നോട്ട് 7 ഉണ്ടായതുകൊണ്ട് മാത്രം നിങ്ങളുടെ വിമാന യാത്ര മുടങ്ങാതിരിക്കാൻ എന്തുചെയ്യണം?10 Sept 2016 12:19 PM IST
AUTOMOBILEകോർപ്പറേറ്റ് എന്നുകേട്ടാൽ അവരെല്ലാം ശത്രുക്കൾ; അംബാനിയെന്നോ അദാനിയെന്നോ പറഞ്ഞാൽ അവരെല്ലാം മോദിയുടെ കൂട്ടുകാർ; റിലയൻസ് ജിയോ മോദിയെ 'ബ്രാൻഡ് അംബാസഡർ' ആക്കി രാജ്യം കീഴടക്കുന്നു; എല്ലാം സമ്മതിച്ചു, പക്ഷേ രാജീവ് ഗാന്ധി സ്വപ്‌നംകണ്ട ഡിജിറ്റൽ ഇന്ത്യ മോദി നടപ്പാക്കുമ്പോൾ ആർക്കാണ് നേട്ടം?4 Sept 2016 10:10 AM IST
AUTOMOBILEഅഖിലേന്ത്യാ പരസ്യങ്ങളിൽ തുടങ്ങി വേദികളിലെ നിലവിളക്കുവരെ നീണ്ട വിവാദങ്ങൾ; തൊഴിലാളികളുടെ കണ്ണീരൊപ്പിയും അച്ചടക്കത്തിന്റെ കടിഞ്ഞാണിട്ട് ജീവനക്കാരെ ജോലിയുടെ മൂല്യം പഠിപ്പിച്ചുമുള്ള രാഷ്ട്രതന്ത്രം; പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ നൂറുനാൾ തികയ്ക്കുമ്പോൾ1 Sept 2016 3:06 PM IST
AUTOMOBILEഏതു മരുന്നു വാങ്ങിയാലും പാതിയിൽ താഴെ വില; കടകൾ ഇല്ലാത്തിടത്ത് തുടങ്ങാനും അവസരം; മരുന്നുവാങ്ങി മുടിയുന്നവർ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ കാണാതെ പോവരുത്; മോദി സർക്കാർ തുടങ്ങിയ ഏറ്റവും വലിയ കാര്യം നമ്മൾ അറിയാതെ പോകുന്നതാണോ?31 Aug 2016 1:03 PM IST
AUTOMOBILEബലൂചിസ്ഥാന്റെ മോചനത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമോ? ആയുധശേഷിയുടെ കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കടത്തിവെട്ടിയോ? ഇന്ത്യ-പാക് യുദ്ധത്തിന് കളമൊരുങ്ങുമോ? ഉറങ്ങിക്കിടന്ന വിഷയങ്ങൾ മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുമ്പോൾ18 Aug 2016 4:26 PM IST
AUTOMOBILEലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ നീലച്ചിത്രം കാട്ടികൊടുക്കുകയോ ചെയ്താൽ ഒരുവർഷം തടവ്; അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും തടവുശിക്ഷ; സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താലും മൂന്നു വർഷം തടവ്: ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് പ്രസംഗത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്ന സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിയുക16 Aug 2016 1:49 PM IST
AUTOMOBILEസ്വർണ പാത്രത്തിൽ വീഞ്ഞു കുടിച്ചിരുന്ന കമ്യൂണിസ്റ്റുകാർ ഭരിച്ചിരുന്ന നാട്; ഡ്രാക്കുള യാത്ര ആരംഭിച്ച നഗരം; അരാജക വാദത്തിന്റെയും വ്യഭിചാരത്തിന്റെയും ലോകതലസ്ഥാനം; ഒരു നഗരം മുഴുവൻ പഠിക്കുന്നത് കമ്പ്യൂട്ടറിൽ നിന്നുള്ള മോഷണം; ഒടുവിൽ കേരളത്തിലെത്തിയ എടിഎം തട്ടിപ്പിന്റെ വേരുകൾ തേടി പോകുമ്പോൾ11 Aug 2016 12:35 PM IST
AUTOMOBILEവാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാണോ? വീടുവയ്ക്കാനും പുതുക്കിപ്പണിയാനും ആറര ശതമാനം പലിശയിൽ വായ്പ നേടാം; നഗരങ്ങളിലെ പാവങ്ങൾക്ക് ആവേശമായി മോദി പ്രഖ്യാപിച്ച ഭവനപദ്ധതി; ആറുലക്ഷം വരെയുള്ള ലോണിന് ആറരശതമാനം സബ്‌സിഡി ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ10 Aug 2016 2:58 PM IST