Columnആദ്യ വരവിൽ മനൗസിലെ 75 ശതമാനം പേർ രോഗികളായി നേടിയത് ഹേർഡ് ഇമ്മ്യുണിറ്റി; ആന്റിബോഡിയെ തകർക്കുന്ന രണ്ടാം വരവിലും എല്ലാവർക്കും രോഗം; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കുഴപ്പക്കാരനായ കോവിഡ് ബ്രസീലിൽ; വാക്സിനേയും തോൽപ്പിച്ചു മുന്നേറ്റംമറുനാടന് മലയാളി29 Jan 2021 6:10 AM IST
CELLULOIDമറ്റൊരു വാക്സിൻ പരീക്ഷണം കൂടി ബ്രിട്ടനിൽ വിജയിച്ചു; അമേരിക്കൻ കമ്പനിയായ നോവാവാക്സിന്റെ ക്ലിനിക്കൽ ട്രയലിൽ 90 ശതമാനം വിജയ സാധ്യത; കോവിഡിനെ ആദ്യം കീഴടക്കുന്ന രാജ്യമാകാൻ ഒരുങ്ങി ബ്രിട്ടൻമറുനാടന് മലയാളി29 Jan 2021 6:05 AM IST
Columnജനിതകമാറ്റം പതിവായതോടെ വാക്സിനുകൾക്കൊന്നും കോവിഡിനെ നിയന്ത്രിക്കാനാവില്ല; വർഷങ്ങളോളം ഈ ദുരന്തം നീണ്ടുനിൽക്കും; ലോകത്തെ നിരാശപ്പെടുത്തി മൊഡേണ വാക്സിൻ കമ്പനിയുടെ പ്രസിഡണ്ട് രംഗത്ത്മറുനാടന് മലയാളി28 Jan 2021 9:36 AM IST
CELLULOIDഒറ്റ ഡോസിൽ കാര്യം സാധിക്കുന്ന വാക്സിനൊരുങ്ങുന്നു; ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റഡോസ് വാക്സിൻ പരീക്ഷണം അടുത്തയാഴ്ച; നാലാമത്തെ വാക്സിനും ലോകം മുഴുവൻ ഓർഡർമറുനാടന് മലയാളി28 Jan 2021 6:31 AM IST
CELLULOIDവാതത്തിന് ഉപയോഗിക്കുന്ന വിലകുറഞ്ഞ മരുന്ന് കഴിച്ചാൽ കോവിഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാം; മൂക്കിൽ ഒഴിക്കുന്ന മരുന്ന് കോവിഡിനെ രണ്ടു ദിവസം തടഞ്ഞുനിർത്തും; രണ്ടുമരുന്നുകളുടെ കഥമറുനാടന് ഡെസ്ക്25 Jan 2021 7:09 AM IST
CELLULOIDനെതന്യാഹു ഓടിനടന്നു വാക്സിൻ സംഘടിപ്പിച്ചു; ഇസ്രയേൽ ജനതയുടെ 39 ശതമാനം പേർക്കും കുത്തിവയ്‌പ്പ് നടത്തി; എന്നിട്ടും എന്തേ രോഗം കുറയാത്തെ? വാക്സിൻ എത്തിയതോടെ കോവിഡ് കീഴടങ്ങുമെന്ന് വിശ്വസിക്കുന്നവരെ ഞെട്ടിച്ച് ഇസ്രയേൽ അനുഭവംമറുനാടന് മലയാളി23 Jan 2021 11:25 AM IST
Columnകൊറോണ പിടിപെടാൻ ഏറ്റവും കൂടുതൽ സാധ്യത വാക്സിനേഷൻ ആദ്യ ഡോസ് എടുത്തവർക്ക്; രണ്ടാം ഡോസിനു മുൻപ് സർട്ടിഫിക്കറ്റും കൈയിൽ പിടിച്ചു ഞെളിയുമ്പോൾ കൊറോണ അകത്തു കടക്കും; ആദ്യ കുത്തിവയ്പിനു ശേഷം പത്തു ദിവസം എങ്കിലും കഴിയാതെ ഫലമുണ്ടാവില്ലെന്നും ഇസ്രയേലി സംഘംമറുനാടന് മലയാളി21 Jan 2021 9:02 AM IST
CELLULOIDപണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനംമറുനാടന് ഡെസ്ക്19 Jan 2021 11:18 AM IST
CELLULOIDകോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്‌കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർമറുനാടന് മലയാളി16 Jan 2021 6:33 AM IST
Columnചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്മറുനാടന് മലയാളി15 Jan 2021 10:27 AM IST
Columnമഹാവ്യാധിയിൽ നഷ്ടം ബാല്യ യൗവ്വനങ്ങൾ നഷ്ടമായ തലമുറ; നിയന്ത്രണങ്ങൾ പലരേയും മനസികമായി തകർക്കുന്നു; സൗഹൃദങ്ങൾ നഷ്ടമാകുന്ന കാലം തളർത്തുന്നത് പലരുടെയും മനോധൈര്യം. കൊറോണയുടേ പ്രത്യാഘാതങ്ങളിൽ നിന്നും പുതിയ തലമുറയെ രക്ഷിക്കാംമറുനാടന് മലയാളി14 Jan 2021 12:44 PM IST
Column24 മണിക്കൂറും വാക്സിനേഷൻ വിതരണം; ദിവസവും കുത്തിവയ്പെടുക്കുന്നത് ലക്ഷങ്ങൾ; അംഗീകാരത്തിന് മുൻപ് വാക്സിനുകൾ സ്റ്റോക്ക് ചെയ്യുന്നതും പ്രതിരോധത്തിന്റെ ഭാഗം; വാക്സിനേഷൻ നൽകുന്ന കാര്യത്തിലും ലോകത്തെ അത്ഭുതപ്പെടുത്തി ഇസ്രയേലിന്റെ മുന്നേറ്റംമറുനാടന് മലയാളി6 Jan 2021 8:30 AM IST