CELLULOIDഇന്ത്യ ലോകത്തെ പറ്റിക്കുകയാണോ ?അതോ ഇന്ത്യയെ മാത്രം കൊറോണ വൈറസിന് പേടിയാണോ ? അതോ ഇന്ത്യൻ സർക്കാർ കോവിഡ് പ്രതിരോധത്തിൽ മാതൃകയായോ? ലോകത്തിന്റെ കോവിഡ് തലസ്ഥാനമാകുമെന്ന് കരുതിയ ഇന്ത്യ രക്ഷപ്പെട്ടത് എങ്ങനെയെന്ന് പഠിക്കാൻ പാശ്ചാത്യ ശാസ്ത്രജ്ഞർ രംഗത്ത്മറുനാടന് മലയാളി17 Feb 2021 6:07 AM IST
CELLULOIDതായ്ലാൻഡിലെ ഗുഹകളിലെ വവ്വാലുകളിൽ കണ്ടെത്തിയത് കൂടുതൽ മാരകമായ കോവിഡ് വൈറസിനെ; ലോകം എമ്പാടുമുള്ള കോവിഡ് വൈറസുകളെ ഒരു കൊക്കോകോള ക്യാനിലൊതുക്കാം; ലോകാരോഗ്യ സംഘടനയുടെ അന്വേഷണ സംഘത്തിലുള്ള ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ചൈനീസ് തിയറിയിൽ ഉറച്ചു നിൽക്കുമ്പോൾമറുനാടന് മലയാളി11 Feb 2021 7:36 AM IST
Columnവാക്സിനേഷൻ കാര്യത്തിൽ അമേരിക്കയും ചൈനയും ബഹുദൂരം മുൻപിൽ; ജനസംഖ്യ ആനുപാതികമായി ബ്രിട്ടന് വമ്പൻ നേട്ടം; നാലും അഞ്ചും സ്ഥാനത്ത് ഇന്ത്യയും ഇസ്രയേലും; അറബ് രാജ്യങ്ങളിൽ മുൻപിൽ യു എ ഇ; കോവിഡ് വാക്സിനേഷനെ ലോകം കൈകാര്യം ചെയ്യുന്നത് ഇങ്ങനെമറുനാടന് മലയാളി11 Feb 2021 6:28 AM IST
CELLULOIDമുട്ടക്കൊതിയന്മാർ അറിയാൻ; ദിവസവുംഅര മുട്ട വീതം കഴിച്ചാൽ പോലും മരണ സാധ്യത ഏഴ് ശതമാനം വരെ: മുട്ടയുടെ മഞ്ഞ ാെഴിവാക്കിയാലും റിസ്ക് കുറയില്ലെന്ന് ഗവേഷകർസ്വന്തം ലേഖകൻ10 Feb 2021 9:05 AM IST
Columnവാക്സിൻ എടുത്ത അരമണിക്കൂർ കഴിയും മുൻപ് കുഴഞ്ഞു വീണ് മരിച്ചു; അമേരിക്കയിലെ 70 കാരന്റെ മരണം വൻ ചർച്ചയാകുന്നു; അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടവുംമറുനാടന് മലയാളി9 Feb 2021 9:30 AM IST
CELLULOIDദക്ഷിണാഫ്രിക്കൻ വകഭേദത്തെ പിടിച്ചുകെട്ടാൻ നിലവിൽ കണ്ടെത്തിയ ഒരു വാക്സിനും സാധിക്കില്ല; ആശങ്കയിലായ ശാസ്ത്രലോകത്തിന് മറുപടിയുമായി ഓക്സ്ഫോർഡ് വാക്സിൻ സംഘം; പുതിയ വകഭേദങ്ങളെ മറികടക്കാൻ ബൂസ്റ്റർ ഡോസുടനെന്ന് അസ്ട്രസെനെകമറുനാടന് ഡെസ്ക്8 Feb 2021 6:32 AM IST
Columnസീറോ കോവിഡ് ലോകത്തിന്റെ വെറുമൊരു സ്വപ്നം മാത്രം; മനുഷ്യ കുലത്തിനൊപ്പം ഇനി അവനുണ്ടാകും; ദക്ഷിണാഫ്രിക്കൻ വകഭേദം വാക്സിൻ മറികടക്കുമെന്നുറപ്പായതോടെ ആശങ്ക വളരുന്നു; കോവിഡിൽ തന്നെ തീരുമോ നമ്മുടെ സ്വപ്നങ്ങളെല്ലാം?മറുനാടന് മലയാളി7 Feb 2021 8:31 AM IST
Column60 വയസ്സു കഴിഞ്ഞ 78 ശതമാനം പേരുടെയും രണ്ടാമത്തെ ഡോസ് വാക്സിനേഷനും പൂർത്തിയായി; ജനസംഖ്യയുടെ 40 ശതമാനവും വാക്സിനേഷനെ നേരിട്ടു കഴിഞ്ഞു; രണ്ടാം ഡോസ് കഴിഞ്ഞവർക്കിടയിൽ കോവിഡ് നിരക്ക് കുത്തനെ ഇടിഞ്ഞു; ഇസ്രയേൽ ലോകത്തിന് മാതൃക ആകുമ്പോൾമറുനാടന് മലയാളി7 Feb 2021 6:20 AM IST
CELLULOIDഭൂമിയിലെ ജീവന്റെ അവസാന തുടിപ്പും തുടച്ചു നീക്കാൻ അവൻ വരും; മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന ഒരു മാഹാമാരി വരാനിരിക്കുന്നു; ന്യുക്ലിയർ ബോംബും കാലാവസ്ഥ വ്യതിയാനവും ഒന്നുമില്ലാതെ ലോകം അവസാനിക്കാൻ ഇടയുള്ളത് എങ്ങനെയെന്നറിയാംമറുനാടന് മലയാളി6 Feb 2021 8:14 AM IST
CELLULOIDവാക്സിൻ എടുത്ത് ഒരാഴ്‌ച്ചക്കുള്ളിൽ കൈകളിൽ ചുവന്ന പരുക്കൾ; കോവിഡ് ആം എന്ന് പേരു നൽകിയ ഈ പാർശ്വഫലം ആരോഗ്യത്തെ ബാധിക്കുകയില്ലെന്ന് ഡോക്ടർമാർ; ഏതാനും ദിവസങ്ങൾക്കകം ഇത് ചികിത്സിച്ച് മാറ്റാനാവും; മോഡേണയുടെ വാക്സിനിൽ മാത്രം കാണുന്ന പാർശ്വഫലത്തെ കുറിച്ച് അറിയാംമറുനാടന് മലയാളി5 Feb 2021 7:49 AM IST
Columnവാക്സിനേഷനുമായി ബന്ധമില്ലെങ്കിലും കൊറോണ തലയും കുത്തി വീണിരിക്കുന്നു; ലോകം എമ്പാടും രോഗികളുടെ എണ്ണത്തിൽ 30 ശതമാനം ഇടിവ്; കോവിഡ് എപിസെന്ററായിരുന്ന അമേരിക്കയിൽ പാതിയോളമായി കുറഞ്ഞു; വാക്സിന്റെ മാനം രക്ഷിക്കാൻ ദൈവം കോവിഡിനെ വീഴ്‌ത്തിയ കഥമറുനാടന് മലയാളി4 Feb 2021 7:28 AM IST
Columnആദ്യ കോവിഡ് മാറും മുൻപ് കൂടുതൽ മാരകമായ മറ്റൊരു വകഭേദം കൂടി പിടികൂടി; ബ്രസീലിലെ ഈ രണ്ടുപേർ രക്ഷപ്പെട്ടാൽ ഭാഗ്യം; ഒരേസമയം രണ്ടു തരം കൊറോണ പിടിപെട്ട ഹതഭാഗ്യന്റെ കഥമറുനാടന് മലയാളി2 Feb 2021 6:56 AM IST