Health - Page 45

സിംഗപ്പൂരിൽ പുകവലി നിരോധനം കൂടുതൽ മേഖലകളിലേക്ക്; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സ്വകാര്യ- ടാക്‌സി കാറുകൾക്കുള്ളിലും പുകവലി നിരോധനം; ഒക്‌ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ
ജോലി തേടിയെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല; നിരാശനായ മലയാളി യുവാവ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിന്റെ മുകളിൽ; സിവിൽ ഡിഫൻസെത്തി താഴെയിറക്കിയത് രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ
തെണ്ടികളുടെ ദൈവം പ്രയോഗം പാദമുദ്ര സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചത്; കേരള എക്സ്പ്രസിൽ ഉപയോഗിച്ചത് അഗതികളോട് കാരുണ്യം കാട്ടുന്നുവെന്ന നിലയിൽ; വിവാദമാക്കുന്നത് ഓച്ചിറ ക്ഷേത്രത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്ത ഹൈന്ദവ തീവ്രവാദികൾ; സൈബർ ആക്രമണങ്ങൾക്കിടെ കൈരളി ടിവി അവതാരകൻ ബിജു മുത്തത്തി മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നു