Health - Page 46

അവിവാഹിതരും ഒറ്റക്ക് താമസിക്കുന്നവരുമായ വിദേശതൊഴിലാളികൾക്കായി താമസ കേന്ദ്രങ്ങൾ നിർമ്മിക്കാൻ മസ്‌കത്ത് നഗരസഭ; താമസകേന്ദ്രങ്ങൾ വരുക ബോഷർ, അമിറാത്ത്, മബേല തുടങ്ങിയ പ്രദേശങ്ങളിൽ
സൗദിയിലെ പൊതുമാപ്പ് ആനുകൂല്യങ്ങൾ ഒരു മാസം കൂടി ലഭിക്കും; അനധികൃത താമസക്കാർക്ക് അടുത്ത ശനിയാഴ്‌ച്ച മുതൽ വീണ്ടും പൊതുമാപ്പിൽ രാജ്യം വിടാം; ആനൂകൂല്യം നീട്ടിയത് ഇന്ത്യൻ അംബാസിഡറുടെ അഭ്യർത്ഥന പ്രകാരം
സിംഗപ്പൂർ ടെലികമ്യൂണിക്കേഷൻ കമ്പനിയായ സിഗ്‌ടെൽ ഇന്റർനെറ്റ് സേവനങ്ങൾ ഫൈബർ അധിഷ്ടിതമാക്കുന്നു; അടുത്ത ഏപ്രിലോടെ എഡിഎസ്എൽ സേവനങ്ങൾ നിർത്താലാക്കി ഇന്റർനെറ്റ് സേവനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകും