REMEDYഫെബ്രുവരി മുതൽ ഒമാനിലെ മെഡിക്കൽ ഫീസുകളിൽ വൻ വർദ്ധനവ്; വിദേശികൾക്ക് റെസിഡന്റ് കാർഡ് ലഭിക്കാൻ ആവശ്യമായ പരിശോധനാ റിപ്പോർട്ടുകൾക്കുള്ള ഫീസ് മുപ്പത് റിയാൽ19 Dec 2018 2:08 PM IST
REMEDYമലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; ബർകയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വടകര സ്വദേശിയെ18 Dec 2018 2:56 PM IST
PSYCHOLOGYസിംഗപ്പൂരിലെ യാത്രക്കാർക്ക് ഇനി ഒറ്റ ക്ലിക്ക് വഴി മികച്ചതും ചെലവ് കുറഞ്ഞതുമായ വിമാനസർവ്വിസുകളെ കണ്ടെത്താം; ഗൂഗിൾ ഫ്ളൈറ്റ് ആപ്ലിക്കേഷൻ ഇനി രാജ്യത്തും18 Dec 2018 2:09 PM IST
REMEDYഒമാനിൽ ഭീതിപടർത്തി ഡെങ്കിപ്പനി കണ്ടെത്തി; കൊതുകുകളെ തുരത്താൻ വിപുലമായ കർമപരിപാടികളുമായി മസ്കത്ത് നഗരസഭ രംഗത്ത്15 Dec 2018 3:07 PM IST
CAREസൗദി ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വർഷം 20,000 സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതിയുമായി മന്ത്രാലയം15 Dec 2018 2:29 PM IST
PSYCHOLOGYട്രെയിലർ ഇടിച്ച് ഇലക്ട്രിക് ബൈക്ക് യാത്രക്കാർ മരിച്ച സംഭവം; ഇന്ത്യൻ ട്രെയിലർ ഡ്രൈവർക്ക് ജയിൽ ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി; ജയിൽ ശിക്ഷക്ക് പുറമേ അഞ്ച് വർഷം ഡ്രൈവിങ് നിരോധനവും15 Dec 2018 11:42 AM IST
REMEDYഇബ്രയിൽ മലയാളി യുവാവ് നിര്യാതനായി; കൊല്ലം സ്വദേശിയെ മരണം വിളിച്ചത് ഒമാനിലെത്തി രണ്ട് മാസം തികയും മുമ്പ്13 Dec 2018 2:49 PM IST
PSYCHOLOGYഇലക്ട്രിക് സ്കൂട്ടർ ഉള്ളവർ തങ്ങളുടെ ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം നല്കി ലാൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി; 20 ഡോളർ മുടക്കി രജിസ്ട്രേഷൻ നടത്താൻ ജനുവരി രണ്ട് മുതൽ അവസരം; രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ പിഴയും ജയിൽ ശിക്ഷയും ഉറപ്പ്13 Dec 2018 11:50 AM IST
REMEDYരാജ്യത്തെ ആദ്യത്തെ സൗരോർജ ബസ് സ്റ്റോപ്പ് ഗുബ്രയിലെ ഒമാൻ അവന്യൂസ് മാളിൽ; മൊബൈൽ ഫോൺ ചാർജിങ്, സിസിടിവി സൗകര്യങ്ങൾ ഉള്ള ബസ് സ്റ്റോപ്പിൽ 15 പേർക്ക ഒരേസമയം വിശ്രമിക്കാം12 Dec 2018 1:41 PM IST
REMEDYഅടുത്ത മാസം മുതൽ പുരുഷന്മാർക്കും ഓട്ടോമാറ്റിക് ഗിയറുള്ള വാഹനങ്ങളിൽ ഡ്രൈവിങ് പരിശീലനം; വിദേശികൾക്കും ഗുണകരം11 Dec 2018 3:29 PM IST
CAREറിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; കൊല്ലം സ്വദേശിക്ക് ഹൃദയാഘാതം ഉണ്ടായത് നാട്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാനായി എയർ ഇന്ത്യ ഓഫീസിലെത്തിയപ്പോൾ11 Dec 2018 2:52 PM IST
PSYCHOLOGYവാഹനത്തിന്റെ സ്പീഡ് കണ്ടെത്തുന്ന പുതിയ ക്യാമറ സംവിധാനം 17 മുതൽ പ്രാബല്യത്തിൽ; താനാ മേറാ കോസ്റ്റ് റോഡ് വഴി പായുന്നവർ ജാഗ്രതെ11 Dec 2018 11:52 AM IST