CARE - Page 18

ജീവിത സാഫല്യം നേടി ഹാജിമാർ അറഫ വിടുന്നു; മഹാമാരിയിലും അനുഭൂതിദായകമായി ഹജ്ജ്; ഹജ്ജ് തീർത്ഥാടകരിൽ വൈറസ് ബാധ ഉള്ളതായി റിപ്പോർട്ട് ഇല്ല; മുഴുവൻ മനുഷ്യർക്കും ജീവജാലങ്ങൾക്കും കാര്യണ്യമാണ് ഇസ്ലാം എന്ന് അറഫാ ഖത്തീബ് ശൈഖ് ഡോ. ബന്ദർ ബലീല
ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് സൗദിയിൽ നേരിട്ട് എത്താനുള്ള അനുമതിക്കായി നടത്തുന്ന നീക്കം വിജയിക്കുമെന്ന് പ്രതീക്ഷ; വിവരങ്ങൾ സൗദി സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്നതിലെ തടസ്സങ്ങൾ നീക്കാനും ശ്രമം; ഇൻഡോ - സൗദി സഹകരണം പാരമ്യത്തിൽ: ഇന്ത്യൻ അംബാസിഡർ