CARE - Page 19

തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാത്ത വിദേശികൾക്ക് ആജിവനാന്ത വിലക്കുമായി സൗദി; കോവിഡ് മൂലം നാട്ടിൽ കുടങ്ങിയ നിരവധി പേർക്ക് നിയമം തിരിച്ചടിയാകും; റീ എൻട്രി വീസയിൽ നാട്ടിൽ പോയി മടങ്ങിവർക്ക് ഇരുട്ടടി
എക്‌സിറ്റ്-റീ എൻട്രി വിസ, തൊഴിൽ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം എന്നിവയ്ക്ക് ഇനി സ്‌പോൺസറുടെ അനുമതി വേണ്ട; പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന പരിഷ്‌കരിച്ച തൊഴിൽ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഹറമെൻ ട്രെയിൻ സർവ്വീസ് പുനരാരംഭിക്കുന്നു; ഈ മാസം അവസാനത്തോടെ സർവ്വീസ് ആരംഭിക്കുന്ന സർവ്വീസിലേക്ക് തിങ്കളാഴ്‌ച്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം
യമനിലെ ഹൂഥികളുടെ സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള ഇന്ധന വിതരണത്തിന് തന്നെ ഭീഷണിയാകുന്നു; റാസത്തന്നൂറ എണ്ണ  വിതരണ  കേന്ദ്രം ആക്രമിക്കപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ
ക്രിമിനൽ കേസിൽ കുടുങ്ങിയ ഉത്തരപ്രദേശുകാരന് നവയുഗത്തിന്റെ സഹായ ഹസ്തം; ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി ജാവേദ് അഹമ്മദ് നാട്ടിലേയ്ക്ക്
കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാൻ വാഹനത്തിൽ നിന്നും ഇറങ്ങേണ്ടാ...; പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി; സ്വദേശികളും വിദേശികളുമായി വാക്‌സിനേഷൻ എടുക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് ലക്ഷക്കണക്കിനു പേർ