CARE - Page 20

പ്രവാസി സംഘടനകളുടെ സുരക്ഷാ പദ്ധ്വതികളിൽ പൊളിച്ചെഴുത്ത്: ഫൈനൽ എക്‌സിറ്റിൽ പോകുന്നവർക്ക് 25,000 രൂപയുടെ ആനുകൂല്യവുമായി ജിദ്ദാ - മലപ്പുറം ജില്ലാ കെ എം സി സിയുടെ കുടുംബ സുരക്ഷാ പദ്ധതി; നിരവധി ചികിത്സാ ആനുകൂല്യങ്ങളും
അബഹ വിമാനത്താവളത്തിന് നേരേ ഹൂഥികളുടെ ആക്രമണം; ആക്രമണം ഹൂഥികളെ ഭീകര പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കുകയും യമൻ പരിഹാരത്തിനായി യുഎൻ പ്രതിനിധി ടെഹ്റാൻ സന്ദർശനം നടത്തിയതിനും ശേഷം
പോക്കറ്റടിയും പിഴയും പേടിക്കേണ്ടാ; താമസ രേഖ, വാഹന രേഖകൾ തുടങ്ങിയവ ഡിജിറ്റലാക്കി സൗദി അറേബ്യ; മൊബൈലിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും ഡിജിറ്റൽ ഇഖാമ സ്‌ക്രീനിൽ തെളിയും
കാൽ നൂറ്റാണ്ടിന്റെ പ്രവാസം മതിയാക്കി മടങ്ങാൻ ഒരുങ്ങവേ സൗദിയിൽ മലപ്പുറം സ്വദേശി കൊല്ലപ്പെട്ടു; പാതകം ജോലി സ്ഥലത്ത് വെച്ച് മോഷ്ടാക്കളുടെ കൈയാൽ; ഒറ്റപ്പെട്ട ജോലികളിലെ പ്രവാസികൾ നടുക്കത്തിൽ