CARE - Page 24

സൗദി: ജമാൽ ഖാഷുഗ്ജി കൊലപാതക കേസിൽ അന്തിമവിധി; അഞ്ച് പ്രതികൾക്ക് ഇരുപത് വർഷം വീതം തടവ്; വധശിക്ഷ ലഭിച്ച പ്രതികൾക്ക് മക്കൾ മാപ്പ് നൽകി; രാജ്യശത്രുക്കൾ ഉറഞ്ഞുതുള്ളിയ സംഭവത്തിൽ നീതിന്യായ നടപടികൾക്ക് പൂർണ്ണവിരാമം
സൗദിവൽക്കരണം ആരോഗ്യ രംഗത്തേക്കും; പത്ത് വർഷം പിന്നിട്ട പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാറുകൾ പുതുക്കുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി; സേവനം അനിവാര്യമായ പ്രവാസികളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അധികാരം ഉന്നത തലത്തിലുള്ളവർക്ക് മാത്രം
ആറ് വർഷം മുമ്പ് നടന്ന ഭീകരാക്രമണത്തിലെ ഏഴ് പ്രതികൾക്ക് വധശിക്ഷ; മറ്റു 3 പേർക്ക് 25 വർഷം തടവ്; ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ശരീരം പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും വിധി
സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ വിമാനടിക്കറ്റ് നിരക്കുമായി ലോകകേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനസർവ്വീസ് തുടരുന്നു; എട്ടാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു
ആറു മാസം മുമ്പ് പുതിയ വിസയിൽ എത്തിയ മലയാളി യുവാവ് വാഹനാപകടത്തിൽ തൽക്ഷണം മരണപ്പെട്ടു; സഹയാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിൽ ജീവൻ നഷ്ടപെട്ടത് രണ്ട് സ്വദേശികൾ ഉൾപ്പെടെ നാല് പേർക്ക്