CARE - Page 23

കൊറോണ മൂലമുള്ള വിദേശ യാത്രാ വിലക്കുകൾ സൗദി അറേബ്യ നീക്കുന്നു; ഇത് പൂർണമാവുക ജനുവരി ആദ്യത്തിന് ശേഷം; റീ എൻട്രി, തൊഴിൽ, വിസിറ്റിങ് വിസയുള്ളവർക്ക് സപ്തംബർ 15 മുതൽ തന്നെ വരാം; ഉംറ യാത്ര പിന്നീട്
സൽമാൻ രാജാവും നരേന്ദ്ര മോദിയും തമ്മിൽ സംഭാഷണം നടത്തി; ജി 20 ഉച്ചകോടിയുടെ അജണ്ടയും ചർച്ചയായി; ഉഭയകക്ഷി സഹകരണം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും; കൊറോണാ പ്രതിസന്ധിയിൽ വർദ്ധിത ആഗോള സഹകരണത്തിന് ആഹ്വാനം
ജിദ്ദാ ഹറാസാത്ത് റിസോർട്ട് ഭീകര വേട്ട: സംഘത്തിലെ മൂന്ന് പ്രതികൾക്ക് വധശിക്ഷ, ആറ് പേർക്ക് തടവ്; പതിനാല് വിദേശികൾ ഉൾപ്പെടെ നാല്പത്തിയാറ് പേരാണ് പിടിയിലായത്; അന്വേഷണം തുടരുന്നു
സൗദി: ജമാൽ ഖാഷുഗ്ജി കൊലപാതക കേസിൽ അന്തിമവിധി; അഞ്ച് പ്രതികൾക്ക് ഇരുപത് വർഷം വീതം തടവ്; വധശിക്ഷ ലഭിച്ച പ്രതികൾക്ക് മക്കൾ മാപ്പ് നൽകി; രാജ്യശത്രുക്കൾ ഉറഞ്ഞുതുള്ളിയ സംഭവത്തിൽ നീതിന്യായ നടപടികൾക്ക് പൂർണ്ണവിരാമം