CARE - Page 22

സൗദി അറേബ്യയിൽ എമിഗ്രേഷൻ നടപടികൾക്ക് ഇനി മുതൽ വിരലടയാളം വേണ്ടെന്നു വന്നേക്കും; നേത്രപടലം ഉപയോഗിച്ച് യാത്രക്കാരന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം ഒരുങ്ങുന്നതായി റിപ്പോർട്ട്
കൊറോണ മൂലമുള്ള വിദേശ യാത്രാ വിലക്കുകൾ സൗദി അറേബ്യ നീക്കുന്നു; ഇത് പൂർണമാവുക ജനുവരി ആദ്യത്തിന് ശേഷം; റീ എൻട്രി, തൊഴിൽ, വിസിറ്റിങ് വിസയുള്ളവർക്ക് സപ്തംബർ 15 മുതൽ തന്നെ വരാം; ഉംറ യാത്ര പിന്നീട്
സൽമാൻ രാജാവും നരേന്ദ്ര മോദിയും തമ്മിൽ സംഭാഷണം നടത്തി; ജി 20 ഉച്ചകോടിയുടെ അജണ്ടയും ചർച്ചയായി; ഉഭയകക്ഷി സഹകരണം എല്ലാ മേഖലകളിലേയ്ക്കും വ്യാപിപ്പിക്കും; കൊറോണാ പ്രതിസന്ധിയിൽ വർദ്ധിത ആഗോള സഹകരണത്തിന് ആഹ്വാനം