CARE - Page 25

ജിദ്ദയിൽ രണ്ടു മലപ്പുറത്തുകാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു; ഒരാൾ നാട്ടിലേയ്ക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള വഴി മദ്ധ്യേ; മറ്റൊരാൾ മൂന്ന് പതിറ്റാണ്ടുകളുടെ പ്രവാസം മതിയാക്കി അടുത്ത ആഴ്ച നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കേ
സൗദി നഗരങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഹൂഥികൾ; സ്ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം; ഞായറാഴ്ച ആക്രമിച്ചത് അബഹയിലെ അന്താരാഷ്ട്ര വിമാനത്താവളം; എല്ലാം തകർത്ത് അറബ് സഖ്യസേന
പ്രവാസികൾക്ക് സദ്വാർത്തയുമായി സൗദി പാസ്‌പോർട്ട് വീണ്ടും; രാജ്യത്ത് കുടിങ്ങിയ ഫൈനൽ എക്‌സിറ്റ്കാരുടെയും തിരിച്ചു വരാനാകാതെ കുടുങ്ങിയ റീ എൻട്രിക്കാരുടെയും വിസാ കാലാവധി സ്വമേധയാ ദീർഘിപ്പിച്ചു കൊടുക്കാനുള്ള നടപടി അണിയറയിൽ
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ ദാന ക്യാമ്പയിന് തുടക്കമായി; പ്ലാസ്മാ ദാനമെന്ന ആശയവുമായി ഒരു സന്നദ്ധ സംഘടന മുന്നോട്ട് വരുന്നത് ഇതാദ്യമെന്ന് ആരോഗ്യ രംഗത്തെ സൗദി പ്രമുഖൻ