CARE - Page 26

സൗദിയിൽ നടപ്പാക്കുന്ന ആശ്വാസ നടപടികൾ എണ്ണിയെണ്ണി അംബാസഡർ; കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ പേരിൽ ധനസഹായം പരിഗണിക്കും; മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട 59,000 പേരുൾപ്പെടെ 87,000 പേരെ നാട്ടിലെത്തിച്ചു; നവംബറിൽ റിയാദിൽ നടക്കുന്ന ജി 20 ഉച്ചകോടിയോടെ ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തും
രണ്ടു വർഷത്തിനിടെ അപകടമരണങ്ങളിൽ 33 ശതമാനം കുറവുണ്ടായതായി ഗതാഗത വകുപ്പ്; പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും ഗതാഗത നിയമം തെറ്റിക്കുന്നവരുടെ എണ്ണത്തിലും വൻകുറവെന്ന് റിപ്പോർട്ട്