CAREഇന്ത്യയടക്കം 20 രാജ്യങ്ങൾക്ക് സൗദിയിലേക്കുള്ള സന്ദർശക വിസയിൽ ഇളവ്; രാജ്യങ്ങളുടെ ലിസ്റ്റ് മന്ത്രാലയം പുറത്ത് വിട്ടു; പ്രവാസികൾ കുടുംബത്തെ ഒപ്പം കൂട്ടാനുള്ള ഒരുക്കത്തിൽ9 May 2018 3:24 PM IST
CAREവിദേശി ജോലിക്കാർക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവി ഒഴിവാക്കിയെന്ന വാർത്ത അടിസ്ഥാനരഹിതം; പ്രവാസികളുടെ ആശങ്കകൾക്ക് മറുപടിയുമായി പാസ്പോർട്ട് വിഭാഗം8 May 2018 3:18 PM IST
CAREഏഴ് സീറ്റുകളെങ്കിലുമുള്ള വാഹനങ്ങളിൽ മാത്രം ജോലി ചെയ്യാവൂ; പുരുഷ യാത്രക്കാരൊടൊപ്പം പ്രായപൂർത്തിയായ സ്ത്രീകൾ ഉണ്ടെങ്കിൽ മാത്രം യാത്രയ്ക്ക് അനുവാദം; സൗദിയിൽ നടപ്പിലാക്കാൻ പോകുന്ന വനിതാ ടാക്സി സർവ്വീസുകൾക്കുള്ള നിയമാവലികൾ ഇങ്ങനെ4 May 2018 2:54 PM IST
CAREസൗദിയിലേക്കുള്ള സന്ദർശക വിസ ഫീസ് കുത്തനെ കുറച്ചു; നിലവിലെ 2000 റിയാലിന് പകരം 300 റിയാലാക്കി ഫീസ് വെട്ടിക്കുറച്ചു2 May 2018 3:24 PM IST
CAREജിദ്ദയിൽ മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കൊണ്ടോട്ടി സ്വദേശിയെ മരണം വിളിച്ചത് നാട്ടിലേക്ക് പോകാൻ റി എൻട്രിക്ക് അനുമതി ലഭിക്കാതിരിക്കെ26 April 2018 3:50 PM IST
CAREസൗദിയിൽ റെന്റ-എ-കാർ മേഖലയിലെ സ്വദേശിവത്കരണം; പരിശോധന ശക്തമാക്കി തൊഴിൽകാര്യ മന്ത്രാലയം; അടച്ച് പൂട്ടിയത് 473 സഥാപനങ്ങൾ25 April 2018 2:32 PM IST
CARE17 പേർ നാമനിർദ്ദേശ പത്രികൾ നല്കിയതിൽ എട്ടെണ്ണവും തള്ളി; മത്സരരംഗത്തുള്ളത് ഒരു മലയാളി ഉൾപ്പെടെ 9 പേർ;ദമ്മാം ഇന്ത്യൻ സ്കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പിന് ചൂടേറുന്നു24 April 2018 3:39 PM IST
CAREദമ്മാം ഇന്ത്യൻ സ്കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നല്കിയത് 17 പേർ; മൂന്ന് പേർ മലയാളികൾ21 April 2018 2:16 PM IST
CAREജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി; മലപ്പുറം സ്വദേശിയെ മരണം വിളിച്ചത് ജോലിക്കിടെ18 April 2018 2:21 PM IST
CAREവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്കൂൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി; ഫീസ് വർദ്ധിപ്പിക്കുന്നതിന് അനുമതി തേടി സ്കൂളുകൾക്ക് അപേക്ഷ നല്കാൻ അവസരം17 April 2018 3:07 PM IST
CAREജോലിക്കിടെ ഹൃദയഘാതം മൂലം മലയാളി നഴ്സ് മരിച്ചു; തത്ലീസിൽ മരിച്ചത് കോട്ടയം പുല്ലുകുത്തി സ്വദേശിനി; ജാൻസി ഡൊമനികിനെ മരണം വിളിച്ചത് ലീവിന് പോകാനൊരുങ്ങവെ14 April 2018 2:07 PM IST
CAREരക്ഷിതാക്കൾക്ക് ആശ്വാസം;ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ ഷിഫ്റ്റ് സമ്പ്രദായം പിൻവലിച്ചു13 April 2018 2:59 PM IST