CARE - Page 36

സൗദിയിലെ പ്രവാസികൾക്ക് ആശ്വാസമായി കുറഞ്ഞ വിമാനടിക്കറ്റ് നിരക്കുമായി ലോകകേരളസഭയുടെ നേതൃത്വത്തിലുള്ള ചാർട്ടേർഡ് വിമാനസർവ്വീസ് തുടരുന്നു; എട്ടാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു
ആറു മാസം മുമ്പ് പുതിയ വിസയിൽ എത്തിയ മലയാളി യുവാവ് വാഹനാപകടത്തിൽ തൽക്ഷണം മരണപ്പെട്ടു; സഹയാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു; അപകടത്തിൽ ജീവൻ നഷ്ടപെട്ടത് രണ്ട് സ്വദേശികൾ ഉൾപ്പെടെ നാല് പേർക്ക്
ജിദ്ദയിൽ രണ്ടു മലപ്പുറത്തുകാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു; ഒരാൾ നാട്ടിലേയ്ക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള വഴി മദ്ധ്യേ; മറ്റൊരാൾ മൂന്ന് പതിറ്റാണ്ടുകളുടെ പ്രവാസം മതിയാക്കി അടുത്ത ആഴ്ച നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കേ
സൗദി നഗരങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഹൂഥികൾ; സ്ഫോടക വസ്തുക്കൾ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം; ഞായറാഴ്ച ആക്രമിച്ചത് അബഹയിലെ അന്താരാഷ്ട്ര വിമാനത്താവളം; എല്ലാം തകർത്ത് അറബ് സഖ്യസേന