CARE - Page 37

ഡ്രൈവർ വിസയിലല്ലാതെ മറ്റു തൊഴിലുകളിൽ എത്തുന്നവർക്ക് ലൈസൻസ് നല്കുന്നത് നിയന്ത്രിച്ചേക്കും; സൗദിയിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ട്രാഫിക് വിഭാഗം
ഞായറാഴ്‌ച്ച മുതൽ വിദേശികളെ ജ്വലറികളിൽ ജോലിക്ക് നിർത്തിയാൽ കനത്ത പിഴ; പിഴ ഇരുപതിനായിരം റിയാൽ വരെ; വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യയും ഇരട്ടിക്കും; ജോലി പോകുന്നത് നിരവധി മലയാളികൾക്ക്
പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ രാജ്യമെങ്ങും പരിശോധന ഊർജ്ജിതമാക്കി സൗദി ആഭ്യന്തര മന്ത്രാലയം; ഇന്നലെ മാത്രം പിടിയിലായത് 7000ത്തോളം പേർ; പിടിയിലായവരിൽ ഇഖാമ താമസ നിയമം ലംഘിച്ച മലയാളികളും
ഇനി ഡ്രൈവിങ് അറിയുന്നവരും വിദേശ രാജ്യങ്ങളിലെ ലൈസൻ ഉള്ളവരും 30 മണിക്കൂർ പരിശീലനം നേടണം; ലൈസൻസ് ഉള്ളവർക്ക് നേരിട്ട് ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കുന്ന സമ്പ്രദായം നിർത്തലാക്കി;സൗദിയിൽ ഇനി ഡ്രൈവിങ് ലൈസൻസ് എടുക്കൽ കഠിനമാകും