CAREരാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിൽ വേഗപരിധി മണിക്കൂറിൽ നൂറ്റിനാൽപ്പത് കിലോമീറ്ററാകും സൗദിയിൽ വാഹനങ്ങളുടെ വേഗപരിധി വർദ്ധിപ്പിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരും15 Feb 2018 3:45 PM IST
CAREദമ്മാം ഇന്ത്യൻ സ്കൂളിലെക്കുള്ള അഡ്മിഷൻ നാളെ മുതൽ ആരംഭിക്കും; കെ ജി മുതൽ ഒൻപത് വരെയുള്ള ക്ലാസിലേക്കുള്ള അപേക്ഷകൾ നല്കേണ്ടത് വെബ്സൈറ്റ് വഴി14 Feb 2018 3:49 PM IST
CAREകാണാതായ മലയാളി വാഹനത്തിൽ മരിച്ച നിലയിൽ; ഹൃദയാഘാതം മൂലം മരിച്ച നിലയിൽ കണ്ടെത്തിയത് പത്ത് വർഷമായി ബദ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയെ9 Feb 2018 4:01 PM IST
CAREവിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലവി ആറ് മാസത്തിനകം അടച്ചു തീർത്താൽ മതിയെന്ന് തൊഴിൽ മന്ത്രാലയം; ലെവി മൂന്ന് ഘട്ടമായി അടയ്ക്കാൻ അനുമതി ലഭിച്ചതോടെ ആശ്വാസമായത് തൊഴിലാളികൾക്കും സ്ഥാപനഉടമകൾക്കും8 Feb 2018 2:12 PM IST
CAREസൗദിയിൽ അദ്ധ്യാപകർക്ക് ഭീമമായ ലെവി; ഇന്ത്യൻ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഫീസ് കൂട്ടിയേക്കും7 Feb 2018 2:37 PM IST
CAREതൊഴിലിന് വിരുദ്ധമായി ജോലി ചെയ്യുന്നവർക്ക് 10,000 റിയാൽ പിഴ; മതിയായ രേഖയില്ലതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്താൽ 15,000 റിയാൽ പിഴ; ആശ്രിത വിസയിലുള്ളവരെ അനുമതി കൂടാതെ ജോലി ചെയ്യിച്ചാൽ 25,000 റിയാൽ പിഴ; സൗദിയിൽ നിയമലംഘനത്തിന് കനത്ത ശിക്ഷ നല്കുന്ന തൊഴിൽ നിയമ ഭേദഗതിക്ക് അംഗീകാരം6 Feb 2018 2:34 PM IST
CAREഇഖാമ കാലാവധി തീരുന്നതിനു മുൻപ് ആശ്രിത വിസയിലുള്ളവർ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൽ ലെവി തിരിച്ചു നൽകില്ല; ഇഖാമ പുതുക്കാനുദ്ദേശിക്കുന്നവർ കാലാവധി തീരുന്നതിനു മുൻപേ ആശ്രിതരെ നാട്ടിൽ വിടണമെന്നും ജവാസത്ത്2 Feb 2018 2:59 PM IST
CAREസൗദിയിൽ വിദേശ വനിതകളെ ഡ്രൈവർമാരായി നിയമിക്കില്ല; ടാക്സി മേഖല സ്വദേശി വനിതകൾക്ക് മാത്രം; ജൂൺ മുതൽ വനിതകൾക്ക് ടാക്സി കാറുകളും ഓടിക്കാം1 Feb 2018 2:47 PM IST
CAREസൗദിയിലെ ആശ്രിത വിസയിൽ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകർക്ക് ലെവി ഏർപ്പെടുത്താൻ നീക്കം; വർഷം 9500 റിയാൽ വരെ ചുമത്താൻ സാധ്യത; മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ഇരുട്ടടി31 Jan 2018 2:23 PM IST
CAREമലയാളികൾ ഏറെയുള്ള വാച്ച്, റെഡിമെയ്ഡ് വസ്ത്രവിപണിയടക്കം 12 ഓളം മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി; സെപ്റ്റംബർ 11 മുതൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികളിൽ ആശങ്കയോടെ മലയാളി സമൂഹം30 Jan 2018 3:07 PM IST
CAREഅദ്ധ്യാപകരടക്കം എല്ലാ സ്കൂൾ ജീവനക്കാർക്കും സുരക്ഷ ശക്തമാക്കാൻ സൗദി; അദ്ധ്യാപകനെ തല്ലിയാൽ 10 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും25 Jan 2018 4:14 PM IST
CAREപ്രവാസികളുടെ പ്രിയ വിഭവമായ ഖുബ്ബുസിന് വില കൂടും; സൗദിയിൽ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കുന്നതോടെ ഖുബ്ബുസിന്റെ സബ്ഡിഡി നിർത്തലാക്കും24 Jan 2018 2:33 PM IST