PSYCHOLOGY - Page 13

ഇന്ന് മുതൽ ഹോക്കർ സെന്ററുകളിലും കോഫി ഷോപ്പുകളിലും കുത്തിവയ്പ് എടുക്കാത്ത ആളുകൾക്ക് പ്രവേശനം ഇല്ല; കോവിഡ് -19 നെതിരെ കുത്തിവയ്പ് എടുക്കാത്തവർക്കുള്ള കർശന നിയമങ്ങൾ പ്രാബല്യത്തിൽ
പൂർണ്ണ പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്ക് മാളുകളിലും, കോഫി ഷോപ്പുകളിലുമടക്കം പ്രവേശന വിലക്ക്; 13 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ; ക്വാറന്റെയ്ൻ നിയമത്തിലും തിങ്കളാഴ്‌ച്ച മുതൽ മാറ്റങ്ങൾ
പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് തിങ്കളാഴ്‌ച്ച മുതൽ വീണ്ടും സ്‌കൂളിലേക്ക് മടങ്ങാം; പ്രൈമറി 3, 4 വിദ്യാർത്ഥികളുടെ വർഷാവസാന പരീക്ഷകൾ റദ്ദാക്കും; ഘട്ടം ഘട്ടമായി സ്‌കൂൾ തുറക്കാൻ സിംഗപ്പൂർ
വീട്ടിൽ സുഖം പ്രാപിക്കുന്ന കോവിഡ് -19 രോഗികൾക്ക് ടെലിമെഡിസിൻ പരിചരണം നൽകാൻ ജിപിമാർ രംഗത്ത്; സിംഗപ്പൂരിൽ 24 മണിക്കൂറും ടെലിമെഡിസിൻ പരിചരണം നല്കാൻ ഡോക്ടർമാർ റെഡി