PSYCHOLOGY - Page 8

കോഫി ഷോപ്പുകളിലും കാന്റിനുകളിലും വാക്‌സിനേഷൻ സ്വീകരിച്ച അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഇരുന്ന് ഭക്ഷം കഴിക്കാം; സിംഗപ്പൂരിൽ ഇന്ന് മുതൽ നടപ്പിലാക്കുന്ന കോവിഡ് സുരക്ഷിത മാനദണ്ഡങ്ങൾ അറിയാം
നീലയോ ഓറഞ്ചോ കമ്മ്യൂണിറ്റി ഹെൽത്ത് അസിസ്റ്റ് സ്‌കീം കാർഡുകളോ പബ്ലിക് അസിസ്റ്റൻസ് കാർഡുകളോ ഉള്ളവർക്ക് സൗജന്യ മാസ്‌ക്; തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിലും മാളുകളിലും മാസ്‌ക് വിതരണം 28 മുതൽ മാർച്ച് 13വരെ
എസ്എംഎസ് വഴിയും വാട്ട്സ്ആപ്പ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയും എത്തുന്ന ക്യുആർ കോഡുകൾ സ്‌കാൻ ചെയ്യുന്നവർ ജാഗ്രതേ; സിങ് പാസ് ക്യൂ ആർ കോഡുകൾ സ്‌കാൻ ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകം; പണം പോകാതെ ജാഗ്രതേ
ചരക്ക് സേവന നികുതി നിരക്ക് രണ്ട് ഘട്ടങ്ങളിലായി 7 മുതൽ 9 ശതമാനം വരെ വർദ്ധിക്കും;ഗവൺമെന്റ് ഫീസിലെയും ചാർജുകളിലെയും വർധനവ് ഉടനില്ല; സിംഗപ്പൂരിലെ ബഡ്ജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ ഇവ