PSYCHOLOGY - Page 7

ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ എടുത്ത എല്ലാ യാത്രക്കാർക്കുമായി അതിർത്തികൾ തുറന്ന് സിംഗപ്പൂർ; മലേഷ്യയിലേക്കുള്ള കര അതിർത്തികളും തുറക്കും; ക്വാറന്റെയ്‌നും പരിശോധനാ ഫലങ്ങളും ഇല്ലാതെ യാത്രക്കൊരുങ്ങാം
ഒത്തുചേരാവുന്ന ആളുകളുടെ എണ്ണം പത്താക്കി ഉയർത്തി; ഔട്ട്‌ഡോറുകളിൽ മാസ്‌കുകൾ നിർബന്ധമില്ല; കോവിഡിനൊപ്പം ജീവിക്കാനൊരുങ്ങി സിംഗപ്പൂരൂം; 29 മുതൽ ഇളവുകൾ; ഏപ്രിൽ 1 മുതൽ വാക്‌സിനെടുത്തവർക്കെല്ലാം ക്വാറന്റെയ്ൻ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശനം
വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ വഴിയെത്തുന്നവർക്ക് ആന്റിജൻ റാപ്പിഡ് ടെസ്റ്റ് സ്വയം നടത്താം; അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും സിംഗപ്പൂരിൽ യാത്രാ ഇളവുകൾ നാളെ മുതൽ
തൊഴിലാളികളെ കൊണ്ടുപോകുന്ന ലോറികളിൽ സ്പീഡ് മീറ്ററും റെയിൻ കവറുകളും നിർബന്ധമാക്കും;സിംഗപ്പൂരിൽ നിർമ്മാണത്തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനത്തിലെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം