Interview - Page 17

ക്രിസ്ത്യൻ വോട്ടുകൾ ചിതറില്ല; തുടർ ഭരണത്തിൽ കരുത്തായത് കേരളാ കോൺഗ്രസ്; ക്രിസ്ത്യൻ പിന്തുണയിൽ നേട്ടമുണ്ടാക്കാമെന്നത് ബിജെപി വ്യാമോഹം; മുസ്ലിം ലീഗ് ഇടത്തോട്ട് വരണം; കോട്ടയം സീറ്റിൽ ഭയവുമില്ല; മണിപ്പൂരിലേത് കേന്ദ്ര സർക്കാർ ഇരട്ടത്താപ്പും; കോട്ടയം എംപി തോമസ് ചാഴികാടൻ മനസ് തുറക്കുമ്പോൾ
ന്യൂസ് ക്ലിക്കിന് വേണ്ടി വാദിക്കുന്ന ദേശാഭിമാനി മറുനാടനും ഷാജനും നടന്ന കേരളത്തിലെ പൊലീസ് വേട്ടയാടൽ കണ്ടിരുന്നില്ലേ? മൈക്ക് ഓപ്പറേറ്ററെ പോലും തെറിവിളിക്കുന്നവർ; സ്വപ്നയുമായുള്ള ഫോൺ സംഭാഷണവും കൊണ്ടു പോയി; ഇരട്ടത്താപ്പ് തുറന്നു കാട്ടി പിസി ജോർജ്
വാളുകൊണ്ട് വെട്ടുമ്പോ നമ്മൾ പരിചകൊണ്ടേ തടുക്കാവു; മഹാത്മാഗാന്ധി പറഞ്ഞപോലെ ഒരു കവിളത്ത് അടിക്കുമ്പോ മറു കവിൾ കാണിച്ച് കൊടുക്കാൻ തനിക്കാവില്ല; ഇഡി തന്റെ വീട്ടിലേക്ക് വരാഞ്ഞത് വന്നാൽ തനിക്ക് വല്ലതും തരേണ്ടി വരുമെന്ന് വച്ച്; ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾ
എം എം മണിയുമായി ഉള്ള ഭിന്നതയുടെ തുടക്കം മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കം; മണിക്ക് തോന്നിയത് എന്നേക്കാൾ നീ വളർന്നോ എന്ന ഈഗോ; വീട് നിർമ്മാണ വിവാദത്തിലും മണി ഒരു അനുകൂല വാക്കുപറഞ്ഞില്ല; മണിക്കൊപ്പം ഇനിയില്ല; എസ്.രാജേന്ദ്രൻ മറുനാടനോട് മനസുതുറന്നപ്പോൾ
എംഎം മണി ഇപ്പോൾ നേതാവല്ല; പ്രായമായാൽ വീട്ടിലിരുന്നു കൂടെ എന്നൊക്കെ ആളുകൾ പറയും; തന്നെ കൈകാര്യം ചെയ്യണമെങ്കിൽ പുറത്തു നിന്ന് ആളെ കൊണ്ടു വരണം; സിപിഎമ്മിന്റെ ആഹ്വാനം ഭയപ്പെടുത്തുന്നില്ലെന്ന് എസ് രാജേന്ദ്രൻ; മൂന്നാറിലെ പഴയ എംഎൽഎ മറുനാടനോട്
ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി: അഭയാർത്ഥി രക്ഷാ ദൗത്യങ്ങളിലെ തരൂർ ടച്ച്; യു.എന്നിലെ ജോലി, മേശക്ക് മുന്നിലിരുന്ന് കടലാസുകൾ ഒപ്പിടുന്നതായിരുന്നില്ല; യു.എൻ സെക്രട്ടറി തിരഞ്ഞെടുപ്പിൽ നോ മോർ കോഫീസ് എന്ന സന്ദേശവുമായി അമേരിക്ക പാര വച്ചു; ശശി തരൂരെന്ന ഡിപ്ലോമാറ്റിനെ കൂടുതൽ അടുത്തറിയുമ്പോൾ