Kuwait - Page 129

എന്റെ ബുദ്ധിയാണ് എന്റെ ശത്രു...! കുറിപ്പ് എഴുതിവെച്ച് ചാനൽ വാർത്താ അവതാരക ഫ്‌ളാറ്റിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു; ആറ് മാസം മുമ്പ് ഭർത്താവിൽ നിന്നും വിവാഹ മോചനം നേടിയ രാധിക റെഡ്ഡിയുടെ ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന
ആ മഹാദുരന്തം അങ്ങനെ മനുഷ്യരാശിയെ സ്പർശിക്കാതെ ഒഴിഞ്ഞു പോയി; ചൈനീസ് സ്‌പെയ്‌സ് സ്റ്റേഷൻ നിലംപതിച്ചത് തഹീതിക്ക് സമീപം കടലിൽ; ഒരു ബസിനേക്കാൾ വലുപ്പമുള്ള ബഹിരാകാശ നിലയം അന്തരീക്ഷത്തിൽ വച്ച് തീപിടിച്ച് കടലിൽ പതിച്ചത് അഗ്നിഗോളമായി; ഭൂമിയിലെ സ്വർഗമായി വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് ദ്വീപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശാന്തസമുദ്രത്തിൽ വീണതോടെ ടിയാൻഗോങ്-1നെ കുറിച്ചുള്ള ആശങ്കകൾക്ക് വിരാമം
ഭീമൻ ഉപഗ്രഹം ഭൂമിയിൽ നിലംപതിക്കാൻ ഇനി അധികനേരമില്ല; പതനം അറ്റലാന്റിക് കടലിലെന്ന് സൂചന; ചൈനയും കൊറിയയും അമേരിക്കയും ആഫ്രിക്കൻ രാജ്യങ്ങളും ഭീതിയിൽ; ഒരാളെങ്കിലും മരിക്കാനുള്ള സാധ്യത വിദൂരമെന്ന് നാസ; ഭൂമിയിലേക്ക് പതിക്കുന്നത് മണിക്കൂറിൽ 17,000 മൈൽ സ്പീഡിൽ; അപകടകരമായ രാസവസ്തുക്കൾ ഭൂമിയിലെത്തുമെന്നു ഭീതി സജീവം; അവശിഷ്ടങ്ങൾ കണ്ടാൽ തൊട്ട് നോക്കുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്
കെനിയയിൽ കിലോമീറ്ററുകളോളം ഭൂമി രണ്ടായി പിളരുന്നു; പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ കാരണം തേടി ലോകം; ആഫ്രിക്കൻ ഭൂഖണ്ഡം ഭാവിയിൽ രണ്ട് ഭൂവിഭാഗങ്ങളായി വേർതിരിയുമെന്ന് ശാസ്ത്രജ്ഞർ
ഇനി ഇന്റർനെറ്റ് വേഗത പറ പറക്കും; വാർത്താവിനിമയ രംഗത്ത് വൻചുവട് വയ്പ് നടത്തി ഇന്ത്യ; ജി സാറ്റ് 6 ന്റെ വിക്ഷേപണം വിജയം; പദ്ധതി പൂർത്തിയാക്കിയത് വെറും 270 കോടി രൂപക്ക്; ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇത് അഭിമാന വിജയം
നടന്നു പോവുകയായിരുന്ന മലയാറ്റൂർ തീർത്ഥാടകർക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; കൊടകരയിലെ അപകടത്തിൽ മരിച്ച അക്ഷയ് എഞ്ചിനിയറിങ് വിദ്യാർത്ഥി; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്; ലോറി ഡ്രൈവർ അറസ്റ്റിൽ
വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാർ ഓടിച്ചെല്ലുമ്പോഴേക്കും തീ ആളി പടർന്നു; ഹരിപ്പാട് എഡിഎസ് സെക്രട്ടറി പൊള്ളലേറ്റ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം