Kuwait - Page 128

ശബരിമല തീർത്ഥാടകരുടെ ഓട്ടോയും കാറും കൂട്ടിയിടിച്ച് ബാലിക മരിച്ചു; നിലയ്ക്കൽ ഇലവുങ്കലിൽ ഉണ്ടായ അതി ദാരുണമായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു; തലയ്ക്ക് പരിക്കേറ്റ പെൺകുട്ടിയുടെ സഹോദരിയേയും പിതാവിനെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കോണ്ടുപോയി
പള്ളിമേടയിൽ കുഴഞ്ഞു വീണു മരിച്ച് വീണത് ഇരുപതോളം ഇടവകകളിൽ സേവനം അനുഷ്ടിച്ച തൃശൂർ രൂപതയുടെ ജനകീയ വൈദികൻ; ഇൻഫാമിന്റെ സ്ഥാപകരിൽ ഒരാളായ ഇടയാലച്ചന്റെ മരണം വിശ്വസിക്കാനാവാതെ വിശ്വാസികൾ
Kuwait

Kuwait

യുഎഇയിൽ ആശുപത്രിക്കെട്ടിടത്തിൽ നിന്നും മലയാളി നഴ്സ് ചാടി മരിച്ചു; സുജാ സിങ്ങ് ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന; അമ്മയുടെ മൃതദേഹം കാണേണ്ടെന്ന് പറഞ്ഞ് ഉത്തരേന്ത്യൻ ഭർത്താവിലുണ്ടായ രണ്ട് മക്കളും; കേരളത്തിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ സംസ്‌ക്കാരം യുഎഇയിൽ തന്നെ നടത്തിയേക്കും
Kuwait

ട്രെയിൻ യാത്രയ്ക്കിടെ മഹാരാഷ്ട്രയിൽ വച്ച് ശരീരം തണുക്കുന്നതായി പരാതി; നേരം വെളുത്തപ്പോൾ മരിച്ച നിലയിൽ കാണപ്പെട്ടു; എസ് ബി ഐ വെൺമണി ശാഖാ ജീവനക്കാരിയായ യുവതിയുടെ അകാലമരണത്തിൽ മനംനൊന്ത് സഹപ്രവർത്തകരും ബന്ധുക്കളും
മലയാള സിനിമയിലെ സ്ഥിരം വില്ലൻ കൊല്ലം അജിത്ത് അന്തരിച്ചു; മരണം സംഭവിച്ചത് ഉദര സംബന്ധമായ രോഗങ്ങളാൽ; വിടപറയുന്നത് സംവിധായക മോഹവുമായി എത്തി പ്രതിനായകനായി മൂന്ന് പതിറ്റാണ്ട് തിളങ്ങിയ നടൻ; യാത്രയാകുന്നത് സംവിധാന മികവിലൂടെ നായകനാകാനുള്ള ശ്രമങ്ങൾക്കിടെ; വേദനയോടെ സിനിമാ ലോകം