Greetingsഎന്തുകൊണ്ടാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേയ്ക്ക് ഇന്ത്യ ചന്ദ്രയാനെ അയച്ചത്? ഇന്ത്യയ്ക്ക് പിന്നാലെ ചൈനയും റഷ്യയും ദക്ഷിണധ്രുവത്തിൽ എത്തുന്നതിന്റെ ഉദ്ദേശം എന്ത്? ചന്ദ്രനെ കീഴടക്കാനുള്ള മത്സരത്തിന്റെ പിന്നാമ്പുറ കഥകൾമറുനാടന് ഡെസ്ക്23 Aug 2023 10:04 AM IST
Greetings'സ്വാഗതം കൂട്ടുകാരാ': വിക്രം ലാൻഡറിന്, ചന്ദ്രയാൻ-2 വിന്റെ ഭാഗമായിരുന്ന ഓർബിറ്റർ പ്രധാന്റെ സന്ദേശം; ഇനി ബുധനാഴ്ച താഴോട്ടിറങ്ങും വരെ വിക്രത്തിനും പ്രധാനും മിണ്ടിയും പറഞ്ഞുമിരിക്കാം; എല്ലാം പാളിയാലും, ലാൻഡർ സുരക്ഷിതമായി ഇറങ്ങുമെന്നും ദൗത്യം വിജയകരമാകുമെന്നും ശാസ്ത്രജ്ഞർമറുനാടന് ഡെസ്ക്21 Aug 2023 4:00 PM IST
Greetings47 വർഷത്തിന് ശേഷം റഷ്യ നടത്തിയ ചാന്ദ്രദൗത്യം പരാജയം; റഷ്യ വിക്ഷേപിച്ച 'ലൂണ 25' ചന്ദ്രനിൽ തകർന്നുവീണു; പേടകം ഇടിച്ചിറക്കിയതായി സ്ഥിരീകരിച്ചു റഷ്യൻ ബഹിരാകാശ ഏജൻസി; പരാജയമായത് ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയിൽ പഠനം നടത്താൻ ലക്ഷ്യമിട്ട റഷ്യൻ പദ്ധതിമറുനാടന് ഡെസ്ക്20 Aug 2023 3:07 PM IST
Greetingsഅപ്രതീക്ഷിതം ഈ സാങ്കേതിക തകരാർ; ലാൻഡിങ്ങിന് മുന്നോടിയായുള്ള ഭ്രമണപഥ മാറ്റം പൂർത്തിയാക്കാനായില്ല; ചന്ദ്രയാൻ-3ന് മുമ്പേ ചന്ദ്രനെ തൊടാൻ പുറപ്പെട്ട റഷ്യയുടെ ലൂണ 25 ന് സാങ്കേതിക തകരാർ; താഴോട്ടിറക്കം വൈകുമോ എന്ന് വ്യക്തമാക്കാതെ റോസ്കോസ്മോസ്മറുനാടന് ഡെസ്ക്19 Aug 2023 11:59 PM IST
Greetingsമുന്നൂറ്റി അറുപത് കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെത് പോലെ തന്നെ ചൊവ്വയിലും മനുഷ്യൻ ജീവിച്ചിരുന്നോ ? നാസയുടെ ക്യുരിയോസിറ്റി കണ്ടെത്തിയത് നൂറ്റാണ്ടുകൾക്ക് മുമ്പ് ചൊവ്വയിൽ ജീവനുണ്ടായിരുന്നു എന്ന സത്യം; ഇങ്ങനെയെങ്കിൽ ഭാവിയിൽ ഭൂമിയും അങ്ങനെയാകുമോ?മറുനാടന് ഡെസ്ക്19 Aug 2023 8:35 AM IST
Greetingsവിക്രം ലാൻഡർ തരംകിട്ടുമ്പോഴെല്ലാം ഫോട്ടോ എടുക്കും; ഓഗസ്റ്റ് 15 നും, 17 നും എടുത്ത ചന്ദ്രന്റെ ക്ലോസ് അപ്പ് ചിത്രങ്ങൾ ഇസ്രോ പുറത്തുവിട്ടു; 17 ന് എടുത്തത് പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെട്ട ഉടൻ; ലാൻഡറും റോവറും ചന്ദ്രനെ തൊടാനുള്ള ഉത്സാഹത്തിൽമറുനാടന് മലയാളി18 Aug 2023 4:09 PM IST
Greetingsവിസ്മയ കാഴ്ചകൾ കാണാൻ കാത്തിരിപ്പ് ഇനി ഒരാഴ്ച മാത്രം; ചന്ദ്രയാൻ-3 ന്റെ അവസാനത്തെ ഭ്രണപഥം താഴ്‌ത്തലും വിജയകരമായി പൂർത്തിയായി; പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും വേർപിരിയുന്നത് നാളെ; ചന്ദ്രനിലേക്കുള്ള ദൂരം ഇപ്പോൾ 163 കിലോമീറ്റർ മാത്രമെന്ന് ഇസ്രോമറുനാടന് ഡെസ്ക്16 Aug 2023 3:27 PM IST
Greetingsആരാദ്യം അമ്പിളി മാമനെ തൊടും? ഇന്ത്യയുടെ ചന്ദ്രയാൻ-3 ന് പിന്നാലെ തങ്ങളുടെ ലൂണ-25 ചന്ദ്രനിലേക്ക് അയച്ച് റഷ്യ; അഞ്ചുദിവസത്തിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും; ഓഗസ്റ്റ് 21 ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് റഷ്യൻ സ്‌പേസ് ഏജൻസി; ആരാദ്യം ഇറങ്ങുമെന്ന മത്സര കൗതുകത്തിൽ ശാസ്ത്രലോകംമറുനാടന് ഡെസ്ക്11 Aug 2023 10:41 AM IST
Greetingsസമുദ്രജലത്തിന് ചൂട് വർദ്ധിക്കും തോറും അതിന് കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയും; കടന്നു പോയത് ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസം; 2023 ജൂലൈ മാസം സൂചിപ്പിക്കുന്നത് ഭൂമി ഇനി ചുട്ടു പൊള്ളുമെന്ന് തന്നെമറുനാടന് ഡെസ്ക്9 Aug 2023 8:39 AM IST
Greetingsആദ്യകാഴ്ചകൾ എപ്പോഴും വിസ്മയകരം; ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങൾ പങ്കുവച്ച് ഇസ്രോ; ചിത്രങ്ങൾ ശനിയാഴ്ച പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചപ്പോൾ എടുത്തത്; ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ-3; ആദ്യ ഭ്രമണപഥം താഴ്‌ത്തൽ വിജയകരംമറുനാടന് ഡെസ്ക്6 Aug 2023 11:50 PM IST
Greetingsഅമ്പിളി മാമന്റെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ-3; 'മോക്‌സ് ഇസ്ട്രാക്....ഇത് ചന്ദ്രയാൻ -3 എനിക്ക് ചന്ദ്രന്റെ ഗുരുത്വാകർഷണം അറിയാൻ കഴിയുന്നു': ഉപഗ്രഹ സന്ദേശം പങ്കുവച്ച് ഇസ്രോ; ഇനി നിർണായകമായ ഭ്രമണപഥം താഴ്‌ത്തൽ; ഞായറാഴ്ച രാത്രി 11 ന് ആദ്യ ഭ്രമണപഥം താഴ്‌ത്തൽ; ചന്ദ്രനിലേക്കുള്ള മൂന്നിൽ രണ്ടുദൂരവും താണ്ടി ഇന്ത്യയുടെ അഭിമാന ദൗത്യംമറുനാടന് ഡെസ്ക്5 Aug 2023 10:58 PM IST
Greetingsബഹിരാകാശ വിക്ഷേപണ വ്യവസായ രംഗത്ത് പുതിയ നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ; ഐ.എസ്.ആർ.ഒയുടെ ചിറകിൽ ഭ്രമണപഥത്തിൽ എത്തിയത് ഏഴ് വിദേശ ഉപഗ്രഹങ്ങൾ; കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നതായി ചെയർമാൻ എസ് സോമനാഥ്മറുനാടന് ഡെസ്ക്31 July 2023 11:45 AM IST