Latest - Page 151

നാസ പുറത്തുവിട്ട ആകാശ ദൃശ്യം കണ്ട് ഗവേഷകർക്ക് അടക്കം നെഞ്ചിടിപ്പ്; ലോകത്തെ വിറപ്പിച്ച ആ ഭീമൻ മഞ്ഞുമല അതിവേഗം നീല നിറമായി മാറുന്ന കാഴ്ച; ഒറ്റ നോക്കിൽ കാണുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഒളിഞ്ഞിരിക്കുന്നത് വൻ അപകടം; കടലിനടിയിൽ സംഭവിക്കുന്നത് എന്ത്?; ഞെട്ടൽ മാറാതെ ശാസ്ത്രലോകം
സിക്സറടിച്ച് മിന്നും സെഞ്ചുറി; വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടിയുമായി കെ എല്‍ രാഹുല്‍; ഗില്ലിന്റെ അര്‍ധ സെഞ്ചുറിയും;  രാജ്‌കോട്ടില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 285 റണ്‍സ് വിജയലക്ഷ്യം
രാത്രിയായാൽ ചുറ്റും കേൾക്കുന്നത് ഭീതിപ്പെടുത്തുന്ന ചിഹ്നംവിളി; വീടുകൾ തകർത്തെറിഞ്ഞും ആളുകളെ ചവിട്ടിക്കൊന്നും കലിതുള്ളൽ; ജാർഖണ്ഡിൽ കൊലയാളി കൊമ്പന്റെ താണ്ഡവം; വെറും പതിമൂന്ന് ദിവസം കൊണ്ട് 22 പേരുടെ ജീവനെടുത്തു; വനംവകുപ്പിന് പിടികൊടുക്കാതെ പോര്; നാടിനെ വിറപ്പിച്ച് ഈ ഒറ്റയാൻ
ശ്രീനിവാസൻ ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്; അവസാന കാലത്ത് മമ്മൂട്ടിയുമായി തെറ്റി; ആ കാര്യത്തിൽ ഇരുവരും തമ്മിൽ മത്സരമായിരുന്നു; രസകരമായ കാരണം വെളിപ്പെടുത്തി ഗണേഷ് കുമാർ
ഹോട്ടലില്‍ മന്തി കഴിക്കുന്നതിനിടെ ഫോണില്‍ സംസാരിക്കാന്‍ പുറത്തിറങ്ങി;  ഭക്ഷണത്തിന്റെ പണം കൊടുത്ത് മടങ്ങി; പിന്നാലെ മോഷ്ടാക്കളാണെന്ന വ്യാജേന പ്രചരിച്ചു;  പരാതിയുമായി പെണ്‍കുട്ടികള്‍
ഇറാന്‍ ചോരക്കളമാകുന്നു; മരണം 2500 കടന്നു; ജീവന്‍ വേണമെങ്കില്‍ ഉടന്‍ രക്ഷപ്പെടുക; കിട്ടിയ വിമാനത്തിന് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്; പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം; പിന്തുണയുമായി ട്രംപ് എത്തിയതോടെ പ്രകോപിതരായി ഖമേനി ഭരണകൂടം; ഗള്‍ഫ് മേഖല യുദ്ധഭീതിയില്‍
അവര്‍ക്ക് വേണ്ടത്ര എക്‌സ്പീരിയന്‍സ് ഇല്ല; അതുകൊണ്ടാകാം അത്തരം ഒരു പ്രതികരണം ഉണ്ടായത്; പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ കെപിസിസി പ്രസിഡന്റ് പരിശോധിക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ശ്രീനാ ദേവി കുഞ്ഞമ്മയെ തള്ളി രമേശ് ചെന്നിത്തല
വിനോദ നികുതിയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് കാലങ്ങളായി; സിനിമാ മേഖലയെ സർക്കാർ കാണുന്നത് കറവ പശുവായി; സബ്‌സിഡി മൂക്കിൽപ്പൊടി വാങ്ങിക്കാൻ തികയില്ലെന്നും സുരേഷ് കുമാർ
തായ്‌ലന്‍ഡിനെ നടുക്കി വന്‍ ട്രെയിന്‍ ദുരന്തം; ഓടുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ വീണ് അപകടം! 28 പേര്‍ക്ക് ദാരുണാന്ത്യം; കത്തിയമര്‍ന്ന് ബോഗികള്‍! ചോരയില്‍ കുളിച്ചു കുരുന്നുകളടക്കം നിരവധി പേര്‍; ഹൈസ്പീഡ് റെയില്‍ പദ്ധതി ദുരന്തമായി മാറിയപ്പോള്‍