STATEസി.കെ.പി പത്മനാഭനെ റാഞ്ചാന്‍ കെ. സുധാകരന്‍; പി. ശശിക്കെതിരെ പട നയിച്ച വിഎസ് പക്ഷക്കാരന്‍ ഇനി കൈപ്പത്തി പിടിക്കുമോ? സി കെ പിയെ വീട്ടിലെത്തി കണ്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്; കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ കരുനീക്കംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 4:01 PM IST
Right 1കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 14 സീറ്റില്‍ 13 ഇടത്തും എല്‍ഡിഎഫ്; ഇക്കുറി അടിച്ചുകയറാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും താമര വിരിയിക്കാന്‍ ബിജെപിയുടെ തന്ത്രങ്ങള്‍; സിപിഎമ്മിന്റെ ഉറക്കം കെടുത്തി രാജീവ് ചന്ദ്രശേഖറിന്റ നീക്കങ്ങള്‍; തലസ്ഥാനം ആര് ഭരിക്കും? തിരുവനന്തപുരത്ത് ഇക്കുറി പ്രവചനാതീതമായ പോരാട്ടംഅശ്വിൻ പി ടി14 Jan 2026 3:46 PM IST
SPECIAL REPORT'സിനിമയിലെ ജാനകിയും ക്രിസ്മസ് കരോളും'; സ്‌കൂള്‍ കലോത്സവ വേദിയില്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും; അന്തസ്സ് കുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്ന് സുരേഷ് ഗോപിസ്വന്തം ലേഖകൻ14 Jan 2026 3:40 PM IST
CRICKETഐസിസി ഏകദിന റാങ്കിംഗില്‍ വീണ്ടും തലപ്പത്തെത്തി വിരാട് കോലി; നേട്ടം രോഹിത്തിനെ പിന്തള്ളി; ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്ത്; ബൗളിംഗിൽ നേട്ടമുണ്ടാക്കി മുഹമ്മദ് സിറാജ്സ്വന്തം ലേഖകൻ14 Jan 2026 3:39 PM IST
Right 1ചില സമയത്ത് ശരീരത്തിൽ വിഷം നിറയ്‌ക്കുകയാണെന്ന് തോന്നിപ്പോകും; യാത്രകൾ നടത്തുമ്പോൾ പക്ഷെ അങ്ങനെയല്ല; ഇതെല്ലാം കഴിച്ചിട്ടും ആള് ജീവനോടെ തന്നെ ഉണ്ട്..!! ലോകത്തെ മുൾമുനയിൽ നിർത്തുന്ന അമേരിക്കൻ പ്രസിഡന്റ്; ഭക്ഷണ കാര്യത്തിൽ വരെ ശാഠ്യ മനോഭാവം; ട്രംപിന്റെ വിചിത്രമായ ആരോഗ്യ ശീലത്തെ കുറിച്ച് വൈറ്റ് ഹൗസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 3:36 PM IST
STATEബിസിനസ് മീറ്റ്, റാങ്ക് ആന്‍ഡ് ഫയല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ കച്ചവട താല്പര്യങ്ങളുടെ ഒളിച്ചുകടത്തല്‍; സംഘടനയെ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാക്കണ്ട; ഷാഫി-രാഹുല്‍ കാലത്ത് യൂത്ത് കോണ്‍ഗ്രസില്‍ അനഭിലഷണീയ പ്രവണതകള്‍ കടന്നുകൂടിയെന്ന് ആലപ്പുഴ ജില്ല കമ്മിറ്റിമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 3:34 PM IST
STATE'ഞാന്‍ പോകില്ല, വേണമെങ്കില്‍ ജോസ് തിരുവമ്പാടിക്ക് പോകട്ടെ'; പാലാ വിട്ടുകൊടുക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു മാണി സി കാപ്പന്‍;'ട്രെന്‍ഡ് യുഡിഎഫിനൊപ്പം; നയം വ്യക്തമാക്കിയിട്ടുണ്ട്; ഒരുപാര്‍ട്ടിയുമായി ഔപചാരിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 3:29 PM IST
NATIONAL'രാജ്യമിപ്പോൾ ജനാധിപത്യ സംവിധാനത്തിൽ, കോൺഗ്രസ് ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരെപ്പോലെ'; രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയുടെ ചരിത്രം അറിഞ്ഞിരിക്കണം; മറുപടിയുമായി എൻ. രാംചന്ദർ റാവുസ്വന്തം ലേഖകൻ14 Jan 2026 3:25 PM IST
INVESTIGATIONരാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട്ടിലെത്തി പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം; ലാപ്‌ടോപ്പ് ലക്ഷ്യം വെച്ചുള്ള പരിശോധന നീണ്ടത് പത്ത് മിനിറ്റ് സമയം; പരിശോധനയില്‍ ഇലക്ട്രോണിക് അക്യുമെന്റുകള്‍ കണ്ടെത്താനായില്ല; ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എയെ അറസ്റ്റു ചെയ്‌തെങ്കിലും തെളിവുകള്‍ ഇല്ലാതെ വലഞ്ഞ് എസ്.ഐ.ടിമറുനാടൻ മലയാളി ബ്യൂറോ14 Jan 2026 3:09 PM IST
CRICKET70 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; നിരാശപ്പെടുത്തി രോഹിത്; അർധ സെഞ്ചുറി പൂർത്തിയാക്കി ഗില്ലും മടങ്ങി; ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീണു; കോലി ക്രീസിൽസ്വന്തം ലേഖകൻ14 Jan 2026 3:01 PM IST
INDIAആകാശത്ത് പറക്കുന്നതിനിടെ ഒന്ന് ഉറങ്ങിപ്പോയി; ഉടൻ തന്നെ ആർക്കും ശല്യമാകാതെ വിമാനത്തിലെ ജീവനക്കാർ ചെയ്തത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി പോസ്റ്റ്സ്വന്തം ലേഖകൻ14 Jan 2026 3:00 PM IST
KERALAMസര്‍വ്വമത സാഹോദര്യവും സമഭാവനയും മുന്‍നിര്‍ത്തി അംഗീകാരം: ഹരിവരാസനം പുരസ്കാരം നാദസ്വര വിദ്വാന് തിരുവിഴ ജയശങ്കറിന് സമ്മാനിച്ചുസ്വന്തം ലേഖകൻ14 Jan 2026 2:50 PM IST