FOREIGN AFFAIRSഅവരെ വലിയ താല്പര്യമൊന്നുമില്ല; പക്ഷേ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബിസിനസ് വളരാന്‍ ഉപകരിക്കും; അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനം വെട്ടിക്കുറയ്ക്കുന്നത് അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് സാമ്പത്തികമായി ദോഷകരമായി ബാധിക്കും; വിദേശ വിദ്യാര്‍ഥികളെ പിന്തുണച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്12 Nov 2025 12:07 PM IST
CRICKETഇന്ത്യക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കൂ; ദേശീയ ടീമില്‍ കളിക്കാനുള്ള ശാരീരിക ക്ഷമതയും മത്സര ക്ഷമതയും ആഭ്യന്തര ക്രിക്കറ്റിലൂടെ തെളിയിക്കണം; രോഹിതിനും കോഹ്ലിക്കും നിര്‍ദേശം നല്കി ബി.സി.സി.ഐമറുനാടൻ മലയാളി ഡെസ്ക്12 Nov 2025 11:53 AM IST
KERALAMബാറിലിരുന്ന് മദ്യപിച്ച വിവരം വീട്ടിൽ അറിയിച്ചതിൽ വൈരാഗ്യം; അയൽവാസിയെ കുത്തിയത് കല്യാണ വീട്ടിലിട്ട്; കഞ്ഞിക്കുഴിക്കാരൻ ഷാനിന് 3 വർഷം കഠിനതടവ്സ്വന്തം ലേഖകൻ12 Nov 2025 11:52 AM IST
STATEതദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 'ജനശബ്ദം'; അഴിമതി രഹിതമായി ഭരണം നിര്‍വഹിച്ചു മാതൃക കാട്ടിയ ട്വന്റി:20- യുടെ സ്ഥാനാര്‍ഥികള്‍ക്ക് നിരുപാധിക പിന്തുണയെന്നും ഭാരവാഹികള്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:47 AM IST
Right 1കൗമാരക്കാരായ പെണ്‍കുട്ടികളെ അവരുടെ കിടപ്പുമുറികളിലെത്തി ക്രൂരമായി പീഡിപ്പിക്കുന്ന സാത്താന് സേവകര്‍; ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും അത് കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് തുടര്‍പീഡനം; സ്വയം മുറിവേല്‍പ്പിക്കുന്ന മന്ത്രവാദം; പാശ്ചാത്യ ലോകത്ത് സാത്താന് സേവകരുടെ പേരില്‍ ലൈംഗിക ചൂഷണം വര്ധിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്12 Nov 2025 11:32 AM IST
INVESTIGATIONഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവോ? സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ 20 കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തത് 11 ദിവസം; കോളേജിന് സമീപത്തെ പള്ളിയിലെ ശ്രീനഗര്‍ സ്വദേശിയായ പുരോഹിതനും കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:14 AM IST
KERALAMതദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ തീയതി മാറും; 2 ഘട്ടങ്ങളായി നടത്താന്‍ ആലോചനസ്വന്തം ലേഖകൻ12 Nov 2025 11:06 AM IST
WORLDഗസയില്‍ നിന്നും കുടുംബാംഗങ്ങളെ ഒഴിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ല; ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ കേസുമായി ഫലസ്തീനികള്സ്വന്തം ലേഖകൻ12 Nov 2025 10:49 AM IST
STATEകണ്ണൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനാര്‍ത്ഥിയാര്? വി കെ പ്രകാശിനി എല്‍.ഡിഎഫിനും അഡ്വ.പി. ഇന്ദിര യു.ഡി.എഫിനുമായി കളത്തിലിറങ്ങും; പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള പട്ടിക പരിഗണിച്ചു സിപിഎംസ്വന്തം ലേഖകൻ12 Nov 2025 10:45 AM IST
SPECIAL REPORTഹൈക്കോടതിയില്‍ പുറമ്പോക്ക് ഭൂമിയെന്ന് പോലീസ്; 2019ല്‍ പോലീസ് ആസ്ഥാനത്ത് നിന്നും നല്കിയ കത്തില്‍ എല്ലാം ദേവസ്വം വകയും; ആ കണ്ണായ ക്ഷേത്ര ഭൂമിയെ പുറമ്പോക്കാക്കി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍; വിപിന്‍ പാറമേക്കാട്ടിലിന്റെ ഹര്‍ജിയില്‍ എതിര്‍ഭാഗം നടത്തുന്നത് സര്‍വ്വത്ര ഉരുണ്ടു കളികള്‍; കൂടല്‍മാണിക്യം ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കല്‍ പോലീസിന് അത്ര എളുപ്പമാകില്ലമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 10:44 AM IST
EXPATRIATEബ്രിട്ടനില്‍ പഠനം ഇനി ചെലവേറും; സ്റ്റുഡന്റ് വിസക്ക് വേണ്ട ബാങ്ക് ബാലന്‍സ് തുക ഉയര്‍ത്തി; ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് വിസയില്ല; സീസണല്‍ വാര്‍ക്കേഴ്സിന്റെ കൂളിംഗ് പീരീഡ് കുറച്ചു; ഫാമിലി വിസയിലും മാറ്റങ്ങള്‍: ഒക്ടോബറില്‍ പ്രഖ്യാപിച്ച യുകെയിലെ കുടിയേറ്റ നിയമ മാറ്റങ്ങളില്‍ മിക്കതും പ്രാബല്യത്തില്മറുനാടൻ മലയാളി ഡെസ്ക്12 Nov 2025 10:29 AM IST
WORLDഡല്‍ഹി സ്ഫോടനം: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ12 Nov 2025 10:23 AM IST