Latest - Page 19

ശിവ് നാടാര്‍ മകള്‍ക്ക് കൊടുത്തത് 3,65,000 കോടിയുടെ കമ്പനി; മരുമക്കളെയും മക്കളായി കാണുന്ന അദാനി; ഗോദ്റേജ് കുടുംബത്തില്‍ സ്നേഹ വിഭജനം; അംബാനിയിലും ടാറ്റയിലും തലമുറമാറ്റം; അപ്പന്‍ കട്ടിലൊഴിയുമ്പോള്‍മാത്രം മക്കളെ നിയമിക്കുന്ന രീതി മാറുന്നു; തന്തവൈബില്ലാതെ ഇന്ത്യന്‍ ബിസിനസ് ലോകവും!
ഹമാസിനെതിരെ പ്രവര്‍ത്തിച്ചോളൂ, പക്ഷേ, ഖത്തര്‍ നമ്മുടെ മഹത്തായ സഖ്യകക്ഷി; അവരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം; നെതന്യാഹുവിന് മുന്നറിയിപ്പു നല്‍കി ട്രംപ്;  ഖത്തര്‍ പ്രധാനമന്ത്രിയെ അത്ഭുതകരമായ വ്യക്തിയെന്ന് വിശേഷിപ്പിച്ചു യുഎസ് പ്രസിഡന്റ്
ചന്ദ്രയുടെ വിശ്വരൂപം കാണാൻ തിയറ്ററിലേക്ക് ഓടിയ മാതാപിതാക്കൾ; ഉന്തിയും തള്ളിയും അകത്ത് കയറിയപ്പോൾ അറിഞ്ഞത് മറ്റൊരു സത്യം; അവിടെ നിന്നും ഇറങ്ങി ഓടുന്നതിനിടെ മറന്നുവെച്ചത് സ്വന്തം രക്തത്തെ; ഒടുവിൽ ജീവനക്കാരുടെ ഇടപെടലിൽ രക്ഷ
കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് കണ്ണൂരിലെത്തിയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു; ദാരുണാന്ത്യം കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ശ്രീനിതയ്ക്ക്
ലൈംഗികാതിക്രമ കേസില്‍ 26 വര്‍ഷത്തിന് ശേഷം നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടു; ആര്‍ജെഡി നേതാവിനെ കുറ്റവിമുക്തനാക്കിയത് ഐഎഫ്എസ് ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍; പിന്നില്‍ വനംമാഫിയ എന്ന ആരോപണം ആവര്‍ത്തിക്കുമ്പോഴും സിപിഎമ്മിനെ തള്ളിപ്പറയാതെ മുന്‍മന്ത്രി
അവതാരകന്‍ ഇന്ത്യക്കാരന്‍; ടോസിനിടെ സൂര്യകുമാര്‍ യാദവിന് കൈ കൊടുക്കരുതെന്ന് മാച്ച് റഫറി ആവശ്യപ്പെട്ടു; ഈ പെരുമാറ്റം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിരുദ്ധം; റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്; ഐസിസി ടൂര്‍ണമെന്റിലാണെങ്കില്‍ ജയ് ഷാ എന്തുചെയ്യുമെന്ന് ചോദിച്ചു മുന്‍ പാക് താരവും
മുലപ്പാല്‍ ദാനം ചെയ്താൽ നിങ്ങളൊരു ഹീറോ ആകും; മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമായി ജ്വാല ഗുട്ട; 30 ലിറ്റര്‍ മുലപ്പാൽ ദാനം ചെയ്ത് മാതൃക; വൈറലായി കുറിപ്പ്