Latest - Page 20

ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി പ്രണയത്തിലായി; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; വിനയായത് സിസിടിവി ദൃശ്യങ്ങൾ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്
തുടക്കം ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സില്‍; ബിജെപി അധികാരത്തിലെത്തുന്നതോടെ അക്രമങ്ങള്‍ വര്‍ധിക്കുന്നെന്ന് വാദം; 83-ാം വയസ്സില്‍ ജയിലിലായ സ്റ്റാന്‍സാമി; ട്രെയിനുകളില്‍ കന്യാസ്ത്രീകള്‍ക്ക് യാത്രചെയ്യാന്‍ ഭയം; ഇനിയും തല്ലുമെന്ന് ബംജ്‌റംഗ്ദളിന്റെ ആക്രോശം; ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ പീഡനങ്ങളുടെ കഥ
സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും; 3.6 അടി വരെ ഉയരത്തില്‍ തിരമാലകള്‍; ഹവായിയില്‍ ആപത്ശങ്ക ഒഴിഞ്ഞു; ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയോടെ ഏഴടി ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ള 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്
ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 16 വരെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല; ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയത്തില്‍ എന്തു ചര്‍ച്ച നടന്നാലും അതു ഇരുരാജ്യങ്ങളും തമ്മിലേ ഉണ്ടാകൂ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നമ്മള്‍ ബലഹീനമാക്കി; വ്യോമതാവളങ്ങളെ പ്രവര്‍ത്തിക്കാന്‍ പറ്റാതാക്കി;  നെഹ്‌റുവിന്റെ തെറ്റുകള്‍ മോദി ശരിയാക്കി; എസ് ജയശങ്കര്‍ രാജ്യസഭയില്‍
ആൺസുഹൃത്ത് ഫോൺ എടുക്കാത്തതിന്റെ മനോവിഷമത്തിൽ വിഡിയോ കോള്‍ ചെയ്​ത് ആത്മഹത്യശ്രമം; യുവതിയുടെ വീട്ടിലെത്തി വിവരമറിയിച്ചത് ആണ്‍സുഹൃത്ത്; മുറിതുറന്നപ്പോള്‍ കണ്ടത് കഴുത്തിൽ കുരുക്കിട്ട് തൂങ്ങി നിൽക്കുന്ന യുവതിയെ; ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനെട്ടുകാരി ചികില്‍സയിലിരിക്കെ മരിച്ചു
ജാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചു; കന്യാസ്ത്രീകള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തത് മനുഷ്യക്കടത്ത് വകുപ്പുകള്‍ ചുമത്തി; കേരളത്തിലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതി
ബസുകളില്‍ ഗുണ്ടകളുടെ ഭരണമാണ്, വിദ്യാര്‍ഥികളെ നിരന്തരം അപമാനിക്കുന്നു, ഒരു രൂപ കണ്‍സഷന്‍ ചാര്‍ജിന് പകരം പത്തുരൂപ കൊടുത്താല്‍ പോലും ഇറക്കിവിടുന്നു; ഒരു പിതാവിന്റെ സംഘര്‍ഷവും ഒരു വിദ്യാര്‍ഥിയുടെ വേദനയും മനസ്സിലാക്കണം;  ജില്ല കലക്ടര്‍ക്ക് സങ്കട ഹരജിയുമായി തിരകഥാകൃത്ത് പി.എസ്.റഫീഖ്
അമ്മയുടെ പെണ്‍മക്കള്‍! പൊന്നമ്മ ബാബുവിന്റെ പിന്തുണയില്‍ ജയിക്കാന്‍ ബാബുരാജ്; കാര്‍ പാര്‍ക്കിലെ ചെറിയ ഷെഡ് ബാറായത് അറിഞ്ഞ് ഞെട്ടിയ സൂപ്പര്‍ താരങ്ങള്‍; മദ്യപാന മാഫിയ എല്ലാം അട്ടിമറിക്കുമോ എന്ന ആശങ്കയും ശക്തം; മറു മരുന്നിന് കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം; ശ്വേതയ്ക്കും കുക്കുവിനും മമ്മൂട്ടി-ലാല്‍ പിന്തുണ; അമ്മയില്‍ വനിതാ രത്‌നങ്ങള്‍ സ്വാതന്ത്ര്യ ദിന വിജയികളായേക്കും
ആര്‍ഭാട താമസവും സുഭിക്ഷമായ ഭക്ഷണവും! ആനന്ദം കണ്ടെത്താന്‍ ഗെയിമിംഗും ക്രിക്കറ്റ് കളിയും; ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖജീവിതം; ഹോട്ടലിന്് ഉള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തദ്ദേശ വാസികളുടെ പ്രതിഷേധം
സച്ചിന്‍ ബേബിയും സഞ്ജുവും രണ്ടു വശത്തായപ്പോള്‍ പഴി കേട്ടു; ആ സസ്‌പെന്‍ഷനെ അതിജീവിച്ചത് ഓബുഡ്‌സ്മാന്റെ ഉത്തരവില്‍; പിന്നാലെ അശുദ്ധ കൈകളാല്‍ കോടതിയെ സമീപിച്ച വ്യവഹാരിയെന്ന ടാഗില്‍ സമ്പൂര്‍ണ്ണ വിലക്ക്; 46-ാം വയസ്സില്‍ 44 വിക്കറ്റുമായി കേരളത്തിലെ ലീഗില്‍ റിക്കോര്‍ഡിട്ട ലെഫ്റ്റ് ആം സ്പിന്നര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും നീതി; കേരളാ ക്രിക്കറ്റ് ദൈവങ്ങളെ തോല്‍പ്പിച്ച സന്തോഷ് കരുണാകരന്റെ കഥ
സുനാമി മുന്നറിയിപ്പ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമം ആയതിനാല്‍ ഹവായിയില്‍ പോലും സുനാമി മുന്നറിയിപ്പ് എത്തി; ഭൂമി കുലുക്കം പ്രവചിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അടുത്തടുത്തുണ്ടാകുന്ന ചെറിയ ഭൂമികുലുക്കങ്ങളും നമ്മള്‍ ശ്രദ്ധിക്കണം; മുരളീ തുമ്മാരുകുടി പറയുന്നു..