Latest - Page 21

ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാജ കമ്പനികള്‍ രൂപീകരിച്ച് മറിച്ചുവിറ്റ് തട്ടിപ്പ്;  വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു; ഖത്തറില്‍ നടന്ന ലോകകപ്പിന് മെസ് തുടങ്ങാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും പണം തട്ടി;  സംസ്ഥാന വ്യാപകമായി പത്ത് കോടിയിലേറെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍
കാറിടിച്ചു തെറിപ്പിച്ചു, നിര്‍ത്താതെ പാഞ്ഞു; മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍! കണ്ണൂരില്‍ നടുക്കുന്ന ക്രൂരത പുറത്തായത് ഇങ്ങനെ
അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും നിലവിലെ സാഹചര്യത്തില്‍ അഭൂതപൂര്‍വ്വവും നിര്‍ണ്ണായകവുമായ നടപടിയുണ്ടാകും; കൊല്‍ക്കത്തയില്‍ അടിച്ചാല്‍ പാക്കിസ്ഥാന്‍ ഭൂപടത്തില്‍ കാണില്ല; ഖവാജ ആസിഫിന്റെ ഭീഷണിക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ ഓര്‍മ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി; ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകും
നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ക്കയറി സെല്‍ഫി; കാല്‍ തെന്നിയപ്പോള്‍ കയറി പിടിച്ചത് ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈനില്‍: ഗുരുതരമായി പൊള്ളലേറ്റ 18കാരന്‍ ആശുപത്രിയില്‍
ലണ്ടനില്‍ നദിയില്‍ വീണതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; പിഎസ്ഡബ്ല്യു വിസയില്‍ കഴിയുന്ന യുവതിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക; മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകളുടെ വിയോഗമറിഞ്ഞു തേങ്ങലോടെ പ്രിയപ്പെട്ടവരും
കല്‍പ്പാളയം ജംഗ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പരിശോധിച്ചപ്പോള്‍ കൈവശം പെപ്പര്‍ സ്‌പ്രേ! സഹോദരിക്ക് നല്‍കാന്‍ കൊണ്ടു വന്ന സ്‌പ്രേയെന്ന് വിശദീകരണം; മുന്‍കാല ചരിത്രവും കൂട്ടുകെട്ടും സോഷ്യല്‍ മീഡിയയും പരിശോധിക്കും; പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയിലെ സ്‌പ്രേ കണ്ടെത്തലില്‍ വിശദ അന്വേഷണം
കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയ ഐടി പ്രൊഫഷണല്‍; നിബിഡവനത്തിലെ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് ഗുരുതരമായ വെല്ലുവിളി; കാട്ടാനകള്‍ ഇടയ്ക്കിടെ ഇറങ്ങാറുള്ള ഈ വന പ്രദേശത്ത് രക്ഷാദൗത്യം അതീവ സങ്കീര്‍ണം; കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; ഉള്‍ക്കാട്ടില്‍ വഴിതെറ്റിയതെന്ന് നിഗമനം; നാദാപുരത്തുകാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
കാരവനിലെ തെളിവെടുപ്പ് നിര്‍ണ്ണായകം; രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടു; സാക്ഷിമൊഴികള്‍ സംവിധായകന് കുരുക്കാകും; സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും സംഭവത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞ് പോലീസ്; രാവണ പ്രഭുവിനെ തളയ്ക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷകര്‍