Latest - Page 22

നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല! പാലക്കാട്ട് വിസ്മയങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ; ഇരുകൈയും നീട്ടി സ്വീകരിക്കാം, ശശിയേട്ടന്‍ ഒന്ന് മനസ്സ് തുറന്നാല്‍ മതിയെന്ന് എന്‍ ഷംസുദീന്‍ എംഎല്‍എ; കെടിഡിസി വിട്ടത് വെറുതെയല്ല; പി.കെ ശശിക്കായി വാതില്‍ തുറന്ന് മുസ്ലീം ലീഗ്; സിപിഎമ്മിലെ പടലപ്പിണക്കത്തില്‍ ചൂണ്ടയിട്ട് യുഡിഎഫ്
ചൈനീസ് റോബോ വിഷയവും സംഘാടനത്തിലെ പാളിച്ചയും ഉയര്‍ത്തിയ രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയോ? എ ഐ ഉച്ചകോടിക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കനക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ശശി തരൂര്‍;  വലിയ കാര്യങ്ങള്‍ക്കിടയില്‍ ചെറിയ പിഴവുകള്‍ സ്വാഭാവികമെന്ന് പരിഹാസം; പ്രതിരോധ രംഗത്തും സര്‍ക്കാരിനൊപ്പമെന്ന് കോണ്‍ഗ്രസ് എം പി
രാത്രി വീട്ടുനടയില്‍ ആ ചുവന്ന സ്വിഫ്റ്റ് കിടക്കുന്നത് കണ്ടപ്പോള്‍ തോന്നിയ മോഹം; ഒന്നും നോക്കാതെ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്ന് 14-കാരന്റെ സാഹസം; കൂട്ടുകാരനെയും കൂട്ടി നൈറ്റ് റൈഡ് പോകുന്നതിനിടെ കിട്ടിയത് വല്ലാത്തൊരു പണി; മകന്റെ അതിരുവിട്ട പ്രവര്‍ത്തിയില്‍ ഇനി അമ്മയ്ക്ക് തലവേദന
മദ്യലഹരിയില്‍ പോലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയെ കടന്നുപിടിച്ചു; ഭര്‍ത്താവ് ഇന്‍സ്പെക്ടറായിട്ടും എഎസ്ഐക്കെതിരേ നല്‍കിയ പരാതികള്‍ മുക്കി; നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അസോസിയേഷന്‍ നേതാവ് കൂടിയായ എഎസ്ഐക്കെതിരേ വകുപ്പു തല നടപടി
സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്ലസ്ടു തോറ്റവരും! കമ്പ്യൂട്ടര്‍ കോഴ്‌സ് ചെയ്യാത്തവര്‍ ഇനി സൈബര്‍ കേസുകള്‍ അന്വേഷിക്കണോ? കൊല്ലം റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനുകളിലെ വിവരാവകാശ രേഖ പുറത്ത്; മുഖ്യമന്ത്രിക്ക് അഭിഭാഷകന്റെ പരാതി