Latest - Page 23

ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറുള്ളയെ ഏറ്റവും മഹാനായ സ്വാതന്ത്ര്യ സമര സേനാനി എന്നു പുകഴ്ത്തി ബ്രിട്ടനിലെ ഇസ്ലാമിക പുരോഹിതന്‍; ഷിയ പ്രഭാഷകനായ സയ്യിദ് ഹുസൈന്‍ മക്കെ വെട്ടില്‍; സ്പിരിച്ച്വല്‍ വാറിയര്‍ എന്നപേരില്‍ മക്കെ നടത്തിയ ക്യാമ്പിലെ പഠനവിഷയങ്ങളും വിവാദത്തില്‍
ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ തിരുവല്ലയില്‍; അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ അടൂരിലേക്ക്; കാത്തു നിന്ന ഡാന്‍സാഫ് ടീം ബസ് തടഞ്ഞു പരിശോധിച്ചു; 97 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍; അടൂര്‍ ലഹരി വിപണന കേന്ദ്രം
കോട്ടയത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറിയ വയോധിക ദമ്പതികള്‍; സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് യാത്ര; മറ്റൊരു യാത്രക്കാരന്റെ എന്‍ട്രിയില്‍ ട്വിസ്റ്റ്; കടുത്ത നിയമ ലംഘനമെന്ന് തിരിച്ചറിഞ്ഞ് അവര്‍ മുമ്പോട്ട് പോയി; കോടതി ഉത്തരവ് ആശ്വാസമായി; ഇനി കേരളത്തിലെ എല്ലാ സീനിയര്‍ സിറ്റിസണിനും ആനവണ്ടിയില്‍ സുഖയാത്ര
ചുംബിക്കാന്‍ അനുമതി വാങ്ങി കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗം; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ദളിത് ഡോക്ടര്‍ക്കൊപ്പം ആ ഫ്‌ളാറ്റില്‍ അന്ന് കഴിഞ്ഞത് മൂന്ന് ദിവസം; ആല്‍ബമുണ്ടക്കാന്‍ എന്ന് പറഞ്ഞ് സാമ്പത്തിക ചതിയും; കൂട്ടുകാരിയെ കണ്ടതോടെ മട്ടും ഭാവവും മാറി; രണ്ടു പേര്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് കൂട്ടുകാരന്‍ പറഞ്ഞത് ഡിപ്രഷനായി; ചികില്‍സയിലൂടെ അതിജീവിത; ആരാധികമാരെ ചതിയ്ക്കുന്ന വേടന്‍ സൈക്കോ പീഡകനോ?
മലേഗാവ് സ്ഫോടന കേസിലെ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു; ബി.ജെ.പി മുന്‍ എം.പിയുമായ സാധ്വി പ്രഗ്യാസിങ് താക്കൂറും കുറ്റവിമുക്ത; ഗൂഢാലോചനക്ക് തെളിവില്ലെന്ന് എന്‍ഐഎ കോടതി; അന്വേഷണ ഏജന്‍സികള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതിയും വിമര്‍ശനം;  കേസിലെ വിചാരണാ കാലത്ത് കൂറുമാറിയത് 40 സാക്ഷികള്‍; ആറ് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടന കേസ് എങ്ങുമെത്താതെ പോകുമ്പോള്‍..
നടി മാല പാര്‍വതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഫേസ്ബുക്കില്‍ 15,000ത്തോളം അംഗങ്ങളുടെ ഗ്രൂപ്പും; മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്; വികൃതമാക്കപ്പെട്ട ചില ശരീരങ്ങളും തന്റെ മുഖവും ചേര്‍ത്താണ് ചിത്രങ്ങള്‍;  പ്രതികളെ പിടികൂടുന്നത് വരെ പിന്നോട്ടു പോകില്ലെന്ന് നടി
രാകേഷ് പ്രസിഡന്റും വിനയന്‍ സെക്രട്ടറിയുമായേക്കും; സാങ്കേതിക തടസ്സം ഉന്നയിച്ച് സാന്ദ്രയുടെ നോമിനേഷന്‍ തള്ളിയേക്കും; ജോബി ജോര്‍ജും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക്: പ്രൊഡ്യൂസഴ്‌സ് അസോസിയേഷനും തെരഞ്ഞെടുപ്പ് ചൂടിലേക്ക്