Latest - Page 24

വിയ്യൂരിലെ അതിസുരക്ഷാജയിലില്‍ സഹ തടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കൊടി സുനിയെ 2023 നവംബറില്‍ തവനൂരിലേക്കു മാറ്റി; 2024 ഡിസംബറില്‍ പരോളിന് പുറത്തിറങ്ങിയത് തവനൂരില്‍ നിന്നും; 2025 ജൂലൈയില്‍ കൊടി സുനി വീണ്ടും കണ്ണൂരില്‍ എത്തി; മദ്യാപനത്തില്‍ പരോള്‍ റദ്ദായി; വീണ്ടും ജയിലില്‍; കൊടി സുനിയ്ക്ക് പിന്നില്‍ ആര്?
കേസ് എന്‍ഐഎ കോടതിക്കു വിട്ട സെഷന്‍സ് കോടതി നടപടിക്രമത്തില്‍ പാളിച്ചയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ എന്‍ഐഎ കേസുകള്‍ പാടുള്ളൂവെന്ന് ചട്ടം; മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; ഛത്തീസ്ഗഡ് പ്രതിസന്ധിയ്ക്ക് ഡല്‍ഹിയില്‍ പരിഹാരം? കന്യാസ്ത്രീകള്‍ മോചിതരാകും
തിരക്കേറിയ റോഡിലൂടെ അമിത വേഗത്തില്‍ കാറോടിച്ചത് അഞ്ച് കിലോമീറ്ററോളം; ഇടിച്ചു തകര്‍ത്തത് എട്ടു വാഹനങ്ങള്‍: മരണപ്പാച്ചില്‍ അവസാനിച്ചത് കാര്‍ മരത്തിലിടിച്ച്: മദ്യലഹരിയിലായിരുന്ന യുവാവ് അറസ്റ്റില്‍
പിജിക്ക് പഠിക്കാന്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൗഹൃദം തുടങ്ങി; പഠനം പൂര്‍ത്തിയാക്കി ജോലി കിട്ടി കൊച്ചിയില്‍ എത്തിയപ്പോഴും പീഡനം; ഓഡിയോ ക്ലിപ് പുറത്തു വിട്ട് ഇരയെ അപമാനിക്കാന്‍ വേടന്‍; മജിസ്‌ട്രേട്ട് കോടതിയിലെ രഹസ്യ മൊഴിയിലും ആരോപണം ആവര്‍ത്തിച്ച് യുവ ഡോക്ടര്‍; വേടന്റെ ഓണം അഴിക്കുള്ളിലാകുമോ?
കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; കൊലനടത്തിയത് ഭാര്യ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി: ജിനുവും രേവതിയും നാളുകളായി പിണക്കത്തിലായിരുന്നതായി റിപ്പോര്‍ട്ട്
മറ്റൊരാള്‍ ഇവര്‍ക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാര്‍ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു; സിസിടിവിയില്‍ എല്ലാം തെളിഞ്ഞു; ചട്ടങ്ങളെ വെല്ലുവിളിക്കുന്ന കൊടി സുനിയ്ക്ക് എന്നിട്ടും പരോള്‍ കിട്ടുന്നു; പോലീസ് ബന്തവസിലെ മദ്യപാനക്കാര്‍ക്ക് പരോളിന് അനുമതിയുണ്ടോ? ടിപിയെ കൊന്നവര്‍ നാടു ഭരിക്കും കഥ!
യുക്രൈനില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം; ആറു വയസ്സുകാരനുള്‍പ്പടെ 16 പേര്‍ കൊല്ലപ്പെട്ടു: 16 കുട്ടികളടക്കം 155  പേര്‍ക്ക് പരിക്ക്: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍
ജയിലിനകത്തും പുറത്തും വിഐപി! കൊടി സുനിയെയും മറ്റുടിപി വധക്കേസ് പ്രതികളെയും തലശേരി കോടതിയില്‍ കൊണ്ടുപോയപ്പോള്‍ വിക്ടോറിയ ഹോട്ടലില്‍ കുശാലായ ഭക്ഷണവും മദ്യപാനവും; ഓളം കൂട്ടാന്‍ ചങ്ങാതിമാരും; എല്ലാം നിര്‍ന്നിമേഷരായി നോക്കി നിന്ന് പൊലീസും; ഗുരുതര വീഴ്ച എന്ന് റിപ്പോര്‍ട്ട് വന്നതോടെ മൂന്നുസിവില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍