FOREIGN AFFAIRSഭൂമിക്കടിയിലിട്ടും ഇറാനെ പിടിച്ചു ഇസ്രായേല്‍! ആണവ സ്വപ്നങ്ങള്‍ക്ക് മേല്‍ ബങ്കര്‍ ബസ്റ്ററുകള്‍ പതിച്ചു; തലേഗാന്‍ കോമ്പൗണ്ട് തകര്‍ന്ന് തരിപ്പണം; രഹസ്യ കേന്ദ്രങ്ങള്‍ ഇനി വെറും കോണ്‍ക്രീറ്റ് കൂമ്പാരം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്13 March 2026 11:26 AM IST
SPECIAL REPORTഇന്ത്യന്‍ കാറുകള്‍ വിദേശത്തേക്ക് അയക്കും; നികുതി നേട്ടമുണ്ടാക്കിയ ശേഷം തിരികെ കൊണ്ടുവരും! 'റിവേഴ്സ് സ്മഗ്ലിങ്' വഴി കൊള്ളയടിക്കുന്നത് കോടികള്‍; തട്ടിപ്പിന്റെ ഞെട്ടിക്കുന്ന 'ഭൂട്ടാന് കള്ളക്കളി' പുറത്ത്; ഓപ്പറേഷന് നുംഖൂറില്‍ കുടുങ്ങി വമ്പന്‍ സ്രാവുകള്സ്വന്തം ലേഖകൻ13 March 2026 11:20 AM IST
SPECIAL REPORTപാചകവാതക ക്ഷാമത്തിനിടെ സിലിണ്ടര്‍ മോഷണം; തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്നുള്ള കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹോട്ടലുടമ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്കി; പാചകവാതക ക്ഷാമം നേരിടാന്‍ മുന്‍ഗണന ക്രമവുമായി സംസ്ഥാന സര്‍ക്കാര്‍; കൊച്ചിയില്‍ ഇതുവരെ പൂട്ടിയത് 2500ഓളം ഹോട്ടലുകള്മറുനാടൻ മലയാളി ബ്യൂറോ13 March 2026 11:11 AM IST
STATEഞാന്‍ ഉണരുമ്പോള്‍ എന്റെ കണ്ണില്‍ തെളിയുന്നത് ജീവനും രക്തവും നല്കി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാര്‍ട്ടിയുടെ സ്വപ്നങ്ങളാണ്; ഞാന്‍ കണ്ണടക്കുമ്പോള്‍ ഉള്‍ക്കണ്ണില്‍ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാര്‍ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവര്‍ത്തകരുടെ ചേതനയറ്റ മുഖവും; 'കണ്ണൂര്‍ എന്റെ ഹൃദയരക്തം; കമ്മ്യൂണിസ്റ്റ് നരനായാട്ടിന് മുന്നില്‍ തളരില്ല'; വികാരാധീനനായി കെ. സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പ്; കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ13 March 2026 10:58 AM IST
STATEകേരളത്തില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപനം മാര്‍ച്ച് 15-ന് ശേഷം; സംസ്ഥാനത്ത് ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; ഏപ്രില്‍ 20-നും 30-നും ഇടയിലുള്ള തീയതികളില്‍ വോട്ടെടുപ്പ്; മേയ് രണ്ടാം വാരത്തില്‍ വോട്ടെണ്ണല്‍; അതീവ സുരക്ഷയില്‍ വോട്ടെടുപ്പ്; പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥി ചര്‍ച്ച അതിവേഗമാക്കി; ഇനി തിരഞ്ഞെടുപ്പ് ചൂട്മറുനാടൻ മലയാളി ബ്യൂറോ13 March 2026 10:44 AM IST
STATEകെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ നിയമസഭയില്‍ സീറ്റു നല്‍കാമെന്ന് ഉറപ്പു നല്‍കിയത് ഖാര്‍ഗെ; ഇപ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം പറഞ്ഞ് ഒതുക്കുന്നു; കണ്ണൂരില്‍ സീറ്റില്ലെന്ന് ഉറപ്പായതോടെ കെ സുധാകരന് കട്ടക്കലിപ്പില്‍; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി; സീറ്റ് നിഷേധിച്ചാല്‍ തെരുവില്‍ ഇറങ്ങാന്‍ തയ്യാറായി പ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ13 March 2026 10:43 AM IST
SPECIAL REPORTബാത്റൂമില്‍ ടവല്‍ ഉണക്കുന്ന ചുമലൊപ്പം ഉയരമുള്ള സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ ഒരാള്‍ക്ക് തൂങ്ങി മരിക്കാനാകുമോ? അയര്‍ലന്റിലെ ഫിങ്കലില് സാന്‍ജോയുടെ മരണം സ്വന്തം നാടായ കര്‍ണാടകയിലെ കടബയില്‍ പ്രതിഷേധക്കാറ്റായി മാറുന്നു; ഞായറാഴ്ച കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു കന്നഡിഗര്‍ മലയാളിയായ സാന്‍ജോയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; ഭാര്യയെ സംശയ നിഴലില്‍ നിര്‍ത്തുന്ന നാട്ടുകാര്‍ സങ്കടത്തോടെ നടത്തുന്നത് വേറിട്ട പ്രതിഷേധവുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍13 March 2026 10:41 AM IST
SPECIAL REPORTവെള്ളാപ്പള്ളി പടിയിറങ്ങുമ്പോള്‍ എസ്.എന്‍.ഡി.പി ആസ്ഥാനം ജപ്തിയില്‍; കൊല്ലത്തെ കേന്ദ്ര ഓഫീസ് ജപ്തിയിലായത് പിന്നാക്ക വിഭാഗ കോര്പറേഷന് നല്കിയ കേസില്‍; മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപെട്ടുമാത്രം വെള്ളാപ്പള്ളിക്കെതിരെ 124 കേസുകള്‍; വെള്ളാപ്പള്ളി പുറത്താകുന്നത് യോഗത്തെ അടിമുടി കുഴപ്പത്തിലാക്കിമറുനാടൻ മലയാളി ബ്യൂറോ13 March 2026 10:21 AM IST
SPECIAL REPORTഅമ്പലപ്പുഴയില്‍ സുധാകരന് മത്സരിക്കാനിറങ്ങുന്നത് സി.പി.എമ്മിന്റെ വോട്ടുബാങ്കില്‍ വലിയ വിള്ളലുണ്ടാക്കുമെന്ന ഭയം ശക്തം; ജി. സുധാകരന്റെ വീടിന് മുന്നില്‍ 'കുലംകുത്തി' ബാനര്‍; പോരാത്തതിന് 'വര്‍ഗ വഞ്ചകന്'; പുന്നപ്രയില്‍ പ്രതിഷേധം ഇരമ്പുന്നു; സുധാകരന്റെ വീട്ടിന് സുരക്ഷ ശക്തമാക്കി പോലീസ്; ആരാണ് 'ഭഗവതിക്കല്‍ സഖാക്കള്‍'?മറുനാടൻ മലയാളി ബ്യൂറോ13 March 2026 10:09 AM IST
KERALAMപ്രതിസന്ധി തീരും വരെ ഊണ് ഒഴിവാക്കും; പകല്‍ 12 മുതല്‍ മൂന്നുവരെ ചായയും കോഫിയും നല്‍കില്ല: പാചകവാതക പ്രതിസന്ധിയില്‍ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ നിയന്ത്രണംസ്വന്തം ലേഖകൻ13 March 2026 9:52 AM IST
SPECIAL REPORTകോഫി ഹൗസുകളില്‍ 'ഊണ്' മുടങ്ങും; പകരം ബിരിയാണി; ചായയ്ക്കും കാപ്പിക്കും സമയ നിയന്ത്രണം; പൊതു അടുക്കള പോലും ആലോചനയില്‍; കേരളം സമ്പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക്: പാചകവാതക ക്ഷാമം രൂക്ഷം; ടെക്നോപാര്‍ക്കുകള്‍ നിശ്ചലമായേക്കും; വര്‍ക്ക് ഫ്രം ഹോമിലേക്ക് മടങ്ങാന്‍ നീക്കം; ഐടിയേയും ഇന്ധന ക്ഷാമം ബാധിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 March 2026 9:45 AM IST
KERALAM13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍; ഏറ്റെടുത്ത് സിഡബ്ല്യുസിസ്വന്തം ലേഖകൻ13 March 2026 9:43 AM IST