SPECIAL REPORTഇത് സിവില് തര്ക്കമല്ലേയെന്നും കേസുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് ഇപ്പോഴും നിലനില്ക്കുകയാണെന്നും ഓര്മ്മപ്പെടുത്തി ജസ്റ്റീസ് പിഎസ് നരസിംഹ; മഞ്ഞുമ്മല് ബോയ്സ് കേസ്: സൗബിന് മുന്കൂര് ജാമ്യത്തില് തുടരാം; ഇടപെടാതെ സുപ്രീംകോടതി; ഹര്ജി പിന്വലിച്ച് തടിതപ്പല്; സൗബിന് ആശ്വാസമായി പരമോന്നത കോടതി പരാമര്ശംപ്രത്യേക ലേഖകൻ28 July 2025 2:11 PM IST
KERALAMവഞ്ചനാ കേസില് ചോദ്യം ചെയ്യലിന് ഹാജരാകാന് നടന് നിവിന് പോളിക്കും സംവിധായകന് എബ്രിഡ് ഷൈനും നോട്ടീസ്; നിര്ണ്ണായക നീക്കം തലയോലപ്പറമ്പ് പൊലീസിന്റേത്സ്വന്തം ലേഖകൻ28 July 2025 1:58 PM IST
SPECIAL REPORTകന്യാസ്ത്രീകളെ ബോധപൂര്വം കുടുക്കിയത്; വര്ഷങ്ങളായി ഛത്തീസ്ഗഡില് ക്ലിനിക്ക് നടത്തുകയാണ് ഇവര്; ഒപ്പമുണ്ടായിരുന്ന കുട്ടികള് ക്രിസ്ത്യാനികള്; മാതാപിതാക്കളുടെ പൂര്ണ്ണ അനുവാദത്തോടെയാണ് കുട്ടികള് പോയതെന്ന് മനസ്സിലായതോടെ ബജ്റംഗ്ദള് നിലപാട് മാറ്റി; ്മലയാളി കന്യാസ്ത്രീകള്ക്കെതിരായ ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്ന് കുടുംബംമറുനാടൻ മലയാളി ബ്യൂറോ28 July 2025 1:58 PM IST
SPECIAL REPORTബജ്റംഗ്ദള് പ്രവര്ത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്; ഇത് ഭരണഘടനയ്ക്ക് എതിരായ പ്രവര്ത്തനമാണ്; ഭാരതം ആര് ഭരിച്ചാലും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; കേരളത്തിലെ എംപിമാര് പാര്ലമെന്റിന്റെ ശ്രദ്ധയില് വിഷയം കൊണ്ടുവന്നതിന് നന്ദിയുണ്ട്; ഇത്തരം കാര്യങ്ങള് ആവര്ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം; കന്യാസ്ത്രീ അറസ്റ്റ്: പ്രതികരിച്ച് കത്തോലിക്കാ മെത്രാന് സമിതിമറുനാടൻ മലയാളി ബ്യൂറോ28 July 2025 1:54 PM IST
INVESTIGATIONഭര്ത്താവിന്റെ സഹോദരന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അഭിഭാഷകനായ അമ്മാവൻ കേസിൽ നിന്ന് രക്ഷിച്ചോളാമെന്ന് ഉറപ്പ് നൽകി; ഭര്ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന് നിര്ബന്ധിക്കുന്നു; ബന്ധുക്കളുടെ പീഡനം സഹിക്കാൻ വയ്യ; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില് തൂങ്ങിമരിച്ച നിലയിൽസ്വന്തം ലേഖകൻ28 July 2025 1:46 PM IST
INDIAഡല്ഹിയില് തെരുവുനായ ആക്രമണം വര്ധിക്കുന്നു; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതിമറുനാടൻ മലയാളി ബ്യൂറോ28 July 2025 1:43 PM IST
KERALAMകൂട്ടായി അഴിമുഖത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കടലില് കാണാതായ മൂന്ന് പേരെ രക്ഷപ്പെടുത്തി; കരയില് എത്തിയത് പടിഞ്ഞാറെക്കര സ്വദേശികളെസ്വന്തം ലേഖകൻ28 July 2025 1:37 PM IST
SPECIAL REPORTതുര്ക്കിയില് കാട്ടുതീ പടരുന്നു, രണ്ട് അഗ്നിരക്ഷാസേനാംഗങ്ങള് കൂടി മരിച്ചു; മരണം 17 ആയി ഉയര്ന്നു; ഗ്രീസില് അമ്പതിടങ്ങളില് അഗ്നിബാധ; നാശം വിതയ്ക്കുന്ന കാട്ടുതീ തെക്കന് യൂറോപ്പില് ആളിപ്പടരുമ്പോള്മറുനാടൻ മലയാളി ഡെസ്ക്28 July 2025 1:34 PM IST
INVESTIGATIONവയോധികനെ കാറിടിച്ചു വീഴ്ത്തി; പറഞ്ഞ മൊഴി എഴുതാതെ പോലീസുകാരന് ഇടപെട്ട് എഫ് ഐ ആറില് അട്ടിമറി നടത്തിയെന്ന് പരാതി; പത്തനംതിട്ട ഡിവൈ.എസ്.പി അന്വേഷിക്കാന് എസ്.പിയുടെ നിര്ദേശംസ്വന്തം ലേഖകൻ28 July 2025 1:33 PM IST
KERALAMപൊട്ടിവീണ വൈദ്യുത കമ്പിയില്നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു; സംഭവം കാസർകോട്ട്സ്വന്തം ലേഖകൻ28 July 2025 1:27 PM IST
KERALAM25 കോടി സമ്മാനത്തുക നല്കുന്ന വിദേശ ലോട്ടറി വാങ്ങാന് ഏകദേശം 15,000 രൂപ വേണം; അതേ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറി വാങ്ങാന് കേവലം 500 രൂപ മാത്രം മതി; തിരുവോണം ബമ്പര് വിപണിയില്പ്രത്യേക ലേഖകൻ28 July 2025 1:26 PM IST
SPECIAL REPORT'എതിരാളികളെ പെണ്ണ് കേസിലും ഗര്ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല'! 2025 ആയിട്ടും ഇവര് ഇനിയും കുമാരപിള്ള സഖാവില് നിന്നും ഒരിഞ്ച് പോലും വളര്ന്നിട്ടില്ലല്ലോ.. ? സന്ദേശത്തില് ശങ്കരാടി പറഞ്ഞത് ഇന്നും അക്ഷരാര്ത്ഥത്തില് നടപ്പാക്കുന്ന സൈബര് കൂട്ടങ്ങള്; ഒടുവില് ദേശാഭിമാനിയും ആ വാര്ത്ത ഡിലീറ്റ് ചെയ്തു; മാങ്കൂട്ടത്തിലിനെ പെടുത്താന് ഇറങ്ങിയവര് വെള്ളം കുടിക്കുന്ന കഥമറുനാടൻ മലയാളി ബ്യൂറോ28 July 2025 1:07 PM IST