Latest - Page 16

കോംഗോയെ നടുക്കി തീവ്രവാദികളുടെ വിളയാട്ടം; പള്ളിയിലും വീടുകളിലും ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഒരു ഭീകരസംഘം നടത്തിയ ആക്രമണത്തില്‍  കൊല്ലപ്പെട്ടത് 43 പേര്‍; രാത്രി ആരാധനയില്‍ പങ്കെടുത്തവരെ അതിക്രൂരമായി അരുംകൊല ചെയ്തു; കൊള്ളിവെപ്പും കൊള്ളയടിയും വ്യാപകം
കന്യാസ്ത്രീകളുടെ അറസ്റ്റ്: പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എം പിമാരുടെ പ്രതിഷേധം; കേന്ദ്ര സര്‍ക്കാറിനും ബജ്രംഗ്ദളിനും എതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എംപിമാര്‍; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി; സംഭവത്തില്‍ കേരളത്തിലും രാജ്യത്തും വ്യാപക പ്രതിഷധം
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് കോണ്‍ഗ്രസ് നേതൃത്വം; പഹല്‍ഗാമില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ താല്‍പ്പര്യമില്ലെന്നും തന്നെ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തരൂരിന്റെ മറുപടി; ആ തലവേദന ഒഴിഞ്ഞെന്ന ആശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട്; ഇലയ്ക്കും മുള്ളിനും കേടില്ലാതെ വിവാദം ഒഴിവാക്കി നയന്ത്രജ്ഞത; ചര്‍ച്ചയില്‍ നിന്നും തരൂര്‍ പിന്മാറുമ്പോള്‍
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആണ് ഷിംന മരിച്ചത്; നിങ്ങളെ കാണിച്ച് തരാം എന്ന് പറഞ്ഞാണ് ഷിംന മുറിയില്‍ കയറിയത്; സഹോദരി മരിക്കുന്നത് വരെ ഭര്‍ത്താവ് പുറത്ത് കാത്തിരുന്നു; മാറാട്ടെ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ സഹോദരന്‍
സിദ്ദിഖ് വിവാദമുണ്ടായപ്പോള്‍ പ്രസ് കോണ്‍ഫറന്‍സ് വേണ്ടെന്ന് പറഞ്ഞത് ആ കൂര്‍മ്മ ബുദ്ധി; ഇവര്‍ക്ക് വായില്ലേ... ഇവര്‍ക്ക് സംസാരിച്ചു കൂടേ... എന്ന ചതി വന്നതും ആ നാവില്‍ നിന്ന്; ജഗദീഷിനെ തോല്‍പ്പിക്കാന്‍ പ്രചരണം ശക്തം; മോഹന്‍ലാലിന്റെ രാജിക്ക് കാരണം ബാബുരാജും! അമ്മയില്‍ സില്‍ബന്തി വാദവും സജീവം; താര സംഘടനയില്‍ സ്റ്റെപ് ഡൗണ്‍ വിവാദം ശക്തമാകുമ്പോള്‍
ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയില്‍; ഛത്തീസ്ഗഡിലും ഒറീസയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്; ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തമില്ല; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക