Latest - Page 15

രാവിലെത്തെ തിരക്കിൽ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ; നിമിഷ നേരം കൊണ്ട് റോഡിന് നടുവിൽ അമ്പരിപ്പിക്കുന്ന കാഴ്ച; ഗതി മാറിയെത്തിയ കാർ നിലംപതിച്ചത് സിങ്ക്‌ഹോളിൽ; യുവതി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ട് അനര്‍ട്ടില്‍ കോടികളുടെ ക്രമക്കേട്; വൈദ്യുത മന്ത്രിയുടെ അഴിമതി മറയ്ക്കാന്‍ അനര്‍ട്ട് സിഇഒ നിരത്തുന്നത് പച്ചക്കള്ളങ്ങള്‍; ഇല്ലാത്ത സിഎജി റിപ്പോര്‍ട്ട് വരെ ഉദ്ധരിച്ചു അഴിമതിയെ മറയ്ക്കാന്‍ ശ്രമം; ഇത് കണ്‍സള്‍ട്ടന്‍സി വെച്ച് കമ്മീഷന്‍ അടിക്കുന്ന സര്‍ക്കാര്‍; ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ കോപ്പി പുറത്ത് വിട്ട് രമേശ് ചെന്നിത്തല
മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ ഫാമിലേക്ക് കൂട്ടികൊണ്ട് പോയി; പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു; പിന്നാലെ കാട്ടിൽ ഉപേക്ഷിച്ച് കടന്നു; പെൺകുട്ടികളെ കണ്ടെത്തിയത് പട്രോളിംഗ് നടത്തിയിരുന്ന പോലീസ്; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി;  അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചു; വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍
ഷോക്കടിച്ചെ...ഓടിക്കോ..; ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ കയറുന്നതിനിടെ അലറിവിളി; പരിഭ്രാന്തിയിൽ കുതറിയോടി ഭക്തർ; തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരിക്ക്
തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് വലിയ തുക നല്‍കി;  കമല ഹാരിസിനും ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്രംപ്; കമലയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്‍സിയും
യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദം ദിവാസ്വപ്നം; നൂറില്‍ നിന്നും ഒരു പൂജ്യം ഒഴിവാക്കേണ്ടി വരും; കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാള്‍ക്കും മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്: വി ശിവന്‍കുട്ടി
ദേ..അങ്ങോട്ട് നോക്കൂ..; വീപ്പകൾക്ക് മുകളിലേക്ക് കയറാൻ ഹെലികോപ്റ്റർ തന്നെ വേണ്ടിവരും; ഇതൊക്കെ പച്ചക്കള്ളം; ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം പുനരാവിഷ്കരിച്ച് പിവി അൻവർ