Latest - Page 14

മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ ഫാമിലേക്ക് കൂട്ടികൊണ്ട് പോയി; പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു; പിന്നാലെ കാട്ടിൽ ഉപേക്ഷിച്ച് കടന്നു; പെൺകുട്ടികളെ കണ്ടെത്തിയത് പട്രോളിംഗ് നടത്തിയിരുന്ന പോലീസ്; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി;  അഴികള്‍ തല്‍സ്ഥാനത്ത് കെട്ടിവച്ചു; വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടന്നു; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍
ഷോക്കടിച്ചെ...ഓടിക്കോ..; ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകൾ കയറുന്നതിനിടെ അലറിവിളി; പരിഭ്രാന്തിയിൽ കുതറിയോടി ഭക്തർ; തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരിക്ക്
തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികള്‍ക്ക് വലിയ തുക നല്‍കി;  കമല ഹാരിസിനും ഇലക്ഷന്‍ പ്രചാരണത്തിനെത്തിയ സെലിബ്രിറ്റികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ട്രംപ്; കമലയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പണമൊന്നും വാങ്ങിയിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രിയും ബിയോണ്‍സിയും
യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന സതീശന്റെ അവകാശവാദം ദിവാസ്വപ്നം; നൂറില്‍ നിന്നും ഒരു പൂജ്യം ഒഴിവാക്കേണ്ടി വരും; കോണ്‍ഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാള്‍ക്കും മറ്റൊരാളെ അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടിയിട്ടുണ്ട്: വി ശിവന്‍കുട്ടി
വരും തിരഞ്ഞെടുപ്പുകളില്‍ തലസ്ഥാനത്ത് കൂടുതല്‍ സീറ്റിനായി ആത്മാര്‍ത്ഥമായി പ്രയത്‌നിക്കും; തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല ലഭിച്ചതിനുശേഷം എന്‍ ശക്തന്‍
തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്ന് കെഎസ്ഇബി റിപ്പോര്‍ട്ട്; ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ച; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയണം; കെഎസ്ഇബിയുടെ റിപ്പോര്‍ട്ട് തളളി സര്‍ക്കാറും