Latest - Page 13

ഒരു കൊളാബിന് ലക്ഷങ്ങള്‍ പ്രതിഫലം; വ്‌ലോഗിലൂടെ ഉപദേശവും കളിയാക്കലും; മൂന്ന് മക്കളുടെ പിതാവ്; ആദ്യഭാര്യ പിണങ്ങിയപ്പോള്‍ ഇന്‍സ്റ്റയില്‍ ചാറ്റിങ് സ്‌കൂള്‍ കുട്ടിയുമായി; പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വ്‌ലോഗര്‍ മുഹമ്മദ് സാലി പീഡിപ്പിച്ചത് പതിനഞ്ചുകാരിയെ; ഒടുവില്‍ പോക്‌സോ കേസില്‍ അഴിക്കുള്ളില്‍
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, അമ്യൂസ്മെന്റ് പാര്‍ക്ക് കാണിക്കാമെന്ന് വാഗ്ദാനം; പല തവണയായി എട്ടാം ക്ലാസുകാരിയിൽ നിന്ന് 12 പവൻ തട്ടിയെടുത്തു; സ്വർണം വിറ്റ് യുവാക്കൾ ബൈക്കും ടിവിയും വാങ്ങി; പെട്ടെന്നൊരു ദിവസം ആരോടും പറയാതെ 13കാരി വീടുവിട്ടിറങ്ങി; ഒടുവിൽ പൂജപ്പുരക്കാരിയെ കണ്ടെത്തിയത് എറണാകുളത്ത് നിന്ന്; സ്ഥലം കാണാൻ പോയതെന്ന് പെൺകുട്ടി; രണ്ട് പേർ അറസ്റ്റിൽ
സച്ചിന്റെ പിന്‍ഗാമി? ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ചുറിയുമായി ചരിത്രം കുറിച്ച് ശുഭ്മാന്‍ ഗില്‍;  ഇംഗ്ലണ്ടില്‍ നാലാം സെഞ്ചുറിയുമായി ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം; രാഹുലിന് പിന്നാലെ ഗില്ലും മടങ്ങിയതോടെ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പതറുന്നു
വിഡി സതീശന്‍ ഈഴവ വിരോധി; അഹങ്കാരിയും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവ്; യു.ഡി.എഫ് 100 തികച്ചാല്‍ ഞാന്‍ രാജിവെക്കും; കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകുമോ?  വിമര്‍ശനം കടുപ്പിച്ച് വെള്ളാപ്പള്ളി
ഭര്‍ത്താവ് അമിത മദ്യപാനി; വീട്ടിലെ കാര്യങ്ങൾ നോക്കാത്തതിനാൽ മാറി താമസിക്കേണ്ടി വന്നു; മക്കളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുന്നില്ല; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി; അപകടമരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; പിന്നാലെ പുറത്ത് വന്നത് അമ്മയുടെ ക്രൂരത