Latest - Page 12

തിരൂര്‍ക്കാട് സ്വദേശിയെ വിവാഹം കഴിച്ച പാക് യുവതി മലപ്പുറത്ത് എത്തിയത് ഏതാനും ദിവസം മുന്‍പ്; വിസാ വിലക്ക് വന്നത് അറിഞ്ഞയുടന്‍ ഭാര്യയെ സൗദിയിലേക്ക് മടക്കി മലയാളി; സൗദിയില്‍ സ്ഥിര താമസമാക്കിയ യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയത് സന്ദര്‍ശക വിസയില്‍; കേരളീയരെ വിവാഹം കഴിച്ചവര്‍ക്ക് ദീര്‍ഘകാല വിസയുണ്ടെങ്കില്‍ ഇവിടെ തുടരാം; പാക് പൗരന്മാരെ തേടി പോലീസും
ശോഭാ സുരേന്ദ്രന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് രണ്ട് ബൈക്കിലെത്തിയ നാലു പേര്‍; ഒരു കാര്‍ സംശയകരമായ രീതിയില്‍ കണ്ടെന്നും നാട്ടുകാര്‍; ശോഭാ സുരേന്ദ്രന്റെ വെള്ളക്കാറിന്റെ സൂചന വച്ച് നടത്തിയ ആക്രമണമോ? അയ്യന്തോളിലെ പടക്കമേറിന് പിന്നില്‍ പോലീസിന് ഇനിയും തുമ്പൊന്നുമില്ല; ഉണ്ടായത് വലിയ വെളിച്ചത്തോടെയുള്ള ഉഗ്ര സ്‌ഫോടനമെന്ന് ശോഭാ സുരേന്ദ്രന്‍
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അസ്മയുടെ കുഞ്ഞിന് പുതുജീവന്‍; ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍: സിഡബ്ല്യുസിക്ക് കൈമാറി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അകടക്കം സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; വൈക്കത്തെ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്ത് പോലിസ്: ഇയാളുടെ ഫോണില്‍ സ്ത്രീകളുടെ ആയിരത്തിലധികം മോര്‍ഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടക വസ്തുവേറ്; ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത് ബൈക്കിലെത്തിയ നാലംഗ സംഘം: രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി
തോല്‍വിയില്‍ നിന്നും രക്ഷയില്ലാതെ ചെന്നൈ; ചെപ്പോക്കിലും ഹൈദരാബാദിനോട് 5 വിക്കറ്റിന് തോറ്റു; ചെപ്പോക്കില്‍ ചെന്നൈക്കെതിരെ ഹൈദരാബാദിന്റെ ആദ്യ വിജയം; മൂന്നാം ജയത്തോടെ പ്രതീക്ഷ നിലനില്‍ത്തി സണ്‍റൈസേഴ്സ്
ഇന്ത്യയും പാക്കിസ്ഥാനും ഞങ്ങളുടെ സഹോദരതുല്യരാായ അയല്‍രാജ്യങ്ങള്‍; വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന് ഇടപെടാം: മധ്യസ്ഥ വാഗ്ദാനവുായി ഇറാന്‍
പെഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയവരെ വേട്ടയാടി പിടിക്കുന്നതില്‍ അമേരിക്ക ഇന്ത്യക്കൊപ്പം; ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കുമൊപ്പം എന്റെ പ്രാര്‍ഥനയും സഹാനുഭൂതിയും; പിന്തുണ അറിയിച്ച് യുഎസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്