Latest - Page 11

ഓപ്പറേഷന്‍ സിന്ദൂറിലെ വിജയം ആഘോഷമാക്കാന്‍ ബിജെപി; നാളെ മുതല്‍ 23 വരെ രാജ്യവ്യാപകമായി തിരംഗ യാത്രകള്‍ സംഘടിപ്പിക്കും; മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും യാത്രകളില്‍ പങ്കെടുക്കും; ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നല്‍കിയതെന്ന് ബിജെപി
സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാന്‍ ഉണ്ടാകും; ഇരട്ടച്ചങ്ക് ഉള്ളവരോടും നിലപാടില്‍ മാറ്റമില്ല. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തില്‍ അഭിമാനമുണ്ട്: വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ സുധാകരന്‍
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അശ്വിനെ വീഴ്ത്തി; മോശം പ്രകടനത്തിന്റെ പേരില്‍ രോഹിത്തിനെ ഉന്നമിട്ടു; ക്യാപ്റ്റന്‍ മോഹം വേരോടെ പിഴുതത് വിരാട് കോലിയുടെ ടെസ്റ്റ് കരിയര്‍;  ഒപ്പം കളിച്ച സീനിയേഴ്‌സിനെ പുകച്ച് പുറത്തുചാടിച്ചത് ഗംഭീറിന്റെ മാസ്റ്റര്‍ പ്ലാനോ? സോഷ്യല്‍ മീഡിയ ഇന്ത്യന്‍ പരിശീലകനെതിരെ വിമര്‍ശനം; ഇംഗ്ലണ്ട് പര്യടനം നിര്‍ണായകം
ധരംശാലയിലെ മത്സരത്തിനിടെ ആശങ്കയായി അതിര്‍ത്തിയിലെ സംഘര്‍ഷം; ഐപിഎല്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി; വെടിനിര്‍ത്തല്‍ അറിഞ്ഞത് വിമാനത്തില്‍ കയറിയ ശേഷം; വിദേശ താരങ്ങളെ പിന്തിരിപ്പിച്ച് പോണ്ടിംഗിന്റെ ഇടപെടല്‍; പഞ്ചാബിന്റെ രക്ഷകനായി വീണ്ടും പരിശീലകന്‍